എറണാകുളം: ദുബായ് മനുഷ്യക്കടത്ത് കേസില്‍ ഒന്നു മുതല്‍ ഏഴു വരെ പ്രതികള്‍ കുറ്റക്കാരാണെന്ന് എറണാകുളം സി.ബി.ഐ പ്രത്യേക കോടതി വിധിച്ചു. ഒന്ന...
എറണാകുളം: ദുബായ് മനുഷ്യക്കടത്ത് കേസില്‍ ഒന്നു മുതല്‍ ഏഴു വരെ പ്രതികള്‍ കുറ്റക്കാരാണെന്ന് എറണാകുളം സി.ബി.ഐ പ്രത്യേക കോടതി വിധിച്ചു.
ഒന്നു മുതല്‍ മൂന്നു വരെയുള്ള പ്രതികള്‍ക്കും ഏഴാം പ്രതിക്കും 10 വര്‍ഷം തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ചു. നാല് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ക്ക് ഏഴ് വര്‍ഷം തടവും 52000 രൂപ പിഴയും വിധിച്ചു.
കേസിലെ ആറ് പ്രതികളെ വെറുതെ വിട്ടു. 16 പ്രതികളില്‍ 13, 14 പ്രതികളെ മാപ്പുസാക്ഷിയാക്കി. 16 -ാം പ്രതിയെ ഇതുവരെ പിടികൂടിയിട്ടില്ല.
ഒന്നാം പ്രതി സുരേഷിന്റെ നേതൃത്വത്തില്‍ എട്ടു യുവതികളെ ദുബായിലെ അനാശാസ്യകേന്ദ്രത്തില്‍ എത്തിച്ച് പെണ്‍വാണിഭം നടത്തിയെന്നതാണ് കേസ്.
2013 ല്‍ രജിസ്റ്റര്‍ ചെയ്ത കേസ് ലോക്കല്‍ പൊലീസിനും ക്രൈംബ്രാഞ്ചിനും ശേഷം സി.ബി.ഐ ഏറ്റെടുക്കുകയായിരുന്നു.

COMMENTS