മോസ്‌കോ: റഷ്യയില്‍യാത്രാവിമാനം തകര്‍ന്നുവീണു. മോസ്‌കോയ്ക്കു സമീപം അര്‍ഗുനോവോയിലാണ് 71 യാത്രക്കാരുമായി വിമാനം തകര്‍ന്നുവീണത്. യാത്രക്കാരെല...
മോസ്‌കോ: റഷ്യയില്‍യാത്രാവിമാനം തകര്‍ന്നുവീണു. മോസ്‌കോയ്ക്കു സമീപം അര്‍ഗുനോവോയിലാണ് 71 യാത്രക്കാരുമായി വിമാനം തകര്‍ന്നുവീണത്. യാത്രക്കാരെല്ലാം കൊല്ലപ്പെട്ടതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ദോമജിയദവ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം, ഓസ്‌കിലേയിലേക്കുള്ള യാത്രാമധ്യേ പ്രദേശിക സമയം 11. 22 ന് തകര്‍ന്നുവീണത്. പറന്നുയര്‍ന്ന് ഏതാനും മിനിട്ടുകള്‍ക്കുള്ളില്‍ അപകടം സംഭവിച്ചു.
വിമാനത്തിന്റെ അവശിഷ്ടങ്ങളും മൃതദേഹങ്ങളും കണ്ടെത്തിയതായി സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചു. വിമാനം കത്തിയമര്‍ന്ന് നിലംപതിക്കുന്നതിനു മുമ്പ് ആശയവിനിമയബന്ധം നഷ്ടപ്പെട്ടിരുന്നു. അപകട കാരണം വ്യക്തമല്ല.
Keywords: Accident, aeroplane, Russia

COMMENTS