തുര്‍ക്കി: വടക്കന്‍ തുര്‍ക്കിയില്‍ റണ്‍വേയില്‍ നിന്ന് തെന്നിനീങ്ങിയ വിമാനം കരിങ്കടലിലേക്ക് കുത്തിയിറങ്ങി ചെളിയില്‍ പുതഞ്ഞുനിന്നു. അതിനാ...
തുര്‍ക്കി: വടക്കന്‍ തുര്‍ക്കിയില്‍ റണ്‍വേയില്‍ നിന്ന് തെന്നിനീങ്ങിയ വിമാനം കരിങ്കടലിലേക്ക് കുത്തിയിറങ്ങി ചെളിയില്‍ പുതഞ്ഞുനിന്നു. അതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
വടക്കന്‍ തുര്‍ക്കിയിലെ ട്രബ്സണിലാണ് വിമാന അപകടം ഉണ്ടായത്. 162 യാത്രക്കാരും രണ്ട് പൈലറ്റുമാരും നാല് കാബിന് ക്രൂ അംഗങ്ങളും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
അങ്കാറയില്‍ നിന്ന് ട്രബ്സണിലേക്ക് പോയ വിമാനമാണ് അപകടത്തില്‍ പെട്ടത്.
പേഗസസ് എയര്‍ലൈന്‍സിന്റെ വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
COMMENTS