ഹൈദരാബാദ്: വലിയ ആര്‍ഭാട രീതിയില്‍ ഗോവയില്‍ വച്ചു നടന്ന വിവാഹമാണ് നാഗചൈതന്യയുടെയും സാമന്തയുടെയും. വലിയ രീതിയിലുള്ള വിവാഹമായതുകൊണ്ടുത...
ഹൈദരാബാദ്: വലിയ ആര്‍ഭാട രീതിയില്‍ ഗോവയില്‍ വച്ചു നടന്ന വിവാഹമാണ് നാഗചൈതന്യയുടെയും സാമന്തയുടെയും. വലിയ രീതിയിലുള്ള വിവാഹമായതുകൊണ്ടുതന്നെ നല്ല വിലപിടിപ്പുള്ള സമ്മാനങ്ങളാണ് ഇവര്‍ക്ക് കിട്ടിയിരുന്നത്.
ഇപ്പോള്‍ ഇവര്‍ക്ക് ലഭിച്ച സമ്മാനങ്ങള്‍ ലേലത്തിന് വില്‍ക്കാനൊരുങ്ങുകയാണ് സാമന്ത. പാവപ്പെട്ട കുട്ടികളുടെ പഠനത്തിനും ചികിത്സാ ചെലവുകള്‍ക്കുമായി പണം കണ്ടെത്തുന്നതിനാണ് ഈ സമ്മാനങ്ങള്‍ ലേലത്തിന് വില്‍ക്കുന്നത്.
നാഗാര്‍ജ്ജുനയുടെയും അമലയുടെയും പൂര്‍ണ്ണ പിന്തുണയോടുകൂടിയാണ് സാമന്ത ലേലത്തിനൊരുങ്ങുന്നത്. മുമ്പും സാമന്ത പാവപ്പെട്ട കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചിരുന്നു.
COMMENTS