കൊല്ലം: കൊല്ലം ടി.കെ.എം കോളേജിലെ എന്‍ജിനീയറിംഗ് അവസാന വര്‍ഷ വിദ്യാര്‍ത്ഥി കോളേജില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പെരുമ്പാവൂര്‍ സ്വദേശി ദ...
കൊല്ലം: കൊല്ലം ടി.കെ.എം കോളേജിലെ എന്‍ജിനീയറിംഗ് അവസാന വര്‍ഷ വിദ്യാര്‍ത്ഥി കോളേജില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പെരുമ്പാവൂര്‍ സ്വദേശി ദില്ഷിത്താണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ഗുരുതരാവസ്ഥയിലായ ദില്‍ഷിത്തിനെ കൊല്ലത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോളേജ് മാനേജ്മെന്റ് മാനസികമായി പീഡിപ്പിച്ചതു മൂലമാണ് ദില്‍ഷിത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. കോളേജ് അധികൃതര്‍ സുഹൃത്തുക്കളുടെ ഈ ആരോപണം നിഷേധിച്ചു.
COMMENTS