ഭോപ്പാല്‍: ഔദ്യോഗിക രേഖകളില്‍ നിന്ന് ദളിത് പ്രയോഗം ഒഴിവാക്കാന്‍ മധ്യപ്രദേശ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ദളിതിനു പകരം പട്ടികജാതി-പട്ടികവ...
ഭോപ്പാല്‍: ഔദ്യോഗിക രേഖകളില്‍ നിന്ന് ദളിത് പ്രയോഗം ഒഴിവാക്കാന്‍ മധ്യപ്രദേശ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം.
ദളിതിനു പകരം പട്ടികജാതി-പട്ടികവര്‍ഗ വിഭാഗമെന്ന് ഉപയോഗിക്കാനും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് മധ്യപ്രദേശ് ഹൈക്കോടതിയുടെ ഗ്വാളിയര്‍ ബഞ്ച് നിര്‍ദ്ദേശം നല്‍കി. ഭരണഘടനയില്‍ ദളിത് എന്ന വാക്ക് പരാമര്‍ശിച്ചിട്ടില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ദളിത് എന്ന പ്രയോഗം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. സാമൂഹ്യപ്രവര്‍ത്തകനായ മോഹന്‍ ലാല്‍ ആണ് പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്.
Keywords: Madhyapradesh, High court, dalit, official communication

COMMENTS