തിരുവനന്തപുരം: എ.കെ.ശശീന്ദ്രന് വീണ്ടും മന്ത്രിസ്ഥാനത്തേക്ക്. ഫോണ്‍ കെണി കേസില്‍ കുറ്റവിമുക്തനായതോടെയാണ് മന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്...
തിരുവനന്തപുരം: എ.കെ.ശശീന്ദ്രന് വീണ്ടും മന്ത്രിസ്ഥാനത്തേക്ക്. ഫോണ്‍ കെണി കേസില്‍ കുറ്റവിമുക്തനായതോടെയാണ് മന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്തുന്നത്.
സത്യപ്രതിജ്ഞ വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് നടക്കും. ഗതാഗത വകുപ്പു തന്നെ ശശീന്ദ്രനു ലഭിച്ചേക്കും.
മുംബയില്‍ ചേര്‍ന്ന എന്‍സിപി ദേശീയ നേതൃയോഗത്തില്‍ ശശീന്ദ്രനെ മന്ത്രിയാക്കാനുള്ള തീരുമാനമെടുത്തിരുന്നു. മന്ത്രിയാക്കണം എന്ന് ആവശ്യപ്പെട്ട് എന്‍സിപി നേതൃത്വം മുഖ്യമന്ത്രി പിണറായി വിജയന് കത്തും നല്കി.
Keywords: A.K.Saseendran, Kerala, Minister, NCP

COMMENTS