കാബൂള്‍: കബൂളില്‍ എംബസികള്‍ക്കു സമീപമുണ്ടായ സ്‌ഫോടനത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടു. നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേറ്റു. സ്‌ഫോടനമുണ്ടായ...
കാബൂള്‍: കബൂളില്‍ എംബസികള്‍ക്കു സമീപമുണ്ടായ സ്‌ഫോടനത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടു. നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേറ്റു.
സ്‌ഫോടനമുണ്ടായത് നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളും എംബസികളും പ്രവര്‍ത്തിക്കുന്ന സാദറാത്ത് സ്‌ക്വയറിലാണ്. സ്‌ഫോടക വസ്തുക്കള്‍ നിറച്ച ആംബുലന്‍സ് പൊട്ടിത്തെറിക്കുകയായിരുന്നു.
ശനിയാഴ്ച തിരക്കേറിയ സമയത്താണ് സ്‌ഫോടനം നടന്നത്. നിരവധി പേര്‍ സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു.
Keywords: Kabul, Bomb blast, world, death

COMMENTS