തൃശൂര്‍: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ലക്ഷദ്വീപിലെ ബിത്ര ദ്വീപില്‍ കുടുങ്ങിയ 42 പേര് തിരിച്ചെത്തി. ജീസസ് ഫ്രെണ്ട്സ്, സെന്റ് ജോര്‍ജ്...
തൃശൂര്‍: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ലക്ഷദ്വീപിലെ ബിത്ര ദ്വീപില്‍ കുടുങ്ങിയ 42 പേര് തിരിച്ചെത്തി.
ജീസസ് ഫ്രെണ്ട്സ്, സെന്റ് ജോര്‍ജ്, പെരിയനായകി, മറിയ എന്നീ ബോട്ടുകളാണ് തിരികയെത്തിയത്.
ബോട്ടിന്റെ കേടുപാടുകള്‍ തീര്‍ത്ത ശേഷമാണ് ബോട്ടിലുണ്ടായിരുന്ന കേരള, തമിഴ്നാട് സ്വദേശികള്‍ തിരിച്ചെത്തിയത്.
ഓഖി ചുഴലിക്കാറ്റില്‍ മരിച്ച ഒരാളുടെ മൃതദേഹം കൂടി തൃശൂര്‍ ചേറ്റുവയില്‍ നിന്നു തിരച്ചിലിനു പോയ സംഘം കണ്ടെത്തി. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 39 ആയി.
Keywords: Ockhi cyclone, Lakshadweep, Fishermen

COMMENTS