ആലപ്പുഴ: മാവേലിക്കരയില്‍ വീട്ടിനുള്ളില്‍ സ്ത്രീയുടെ മൃതദേഹം നായ്ക്കള്‍ കടിച്ചുകീറിയ നിലയില്‍ കണ്ടെത്തി. മാവേലിക്കര, അറുന്നൂറ്റിമംഗലത്തു...
ആലപ്പുഴ: മാവേലിക്കരയില്‍ വീട്ടിനുള്ളില്‍ സ്ത്രീയുടെ മൃതദേഹം നായ്ക്കള്‍ കടിച്ചുകീറിയ നിലയില്‍ കണ്ടെത്തി.
മാവേലിക്കര, അറുന്നൂറ്റിമംഗലത്തു താമസിക്കുകയായിരുന്ന സരസ്വതി (65) ആണ് മരിച്ചത്. കത്തിയ നിലയിലുള്ള മൃതദേഹത്തിന് പത്തുദിവസത്തെ പഴക്കമുണ്ട്.
അടുപ്പില്‍ നിന്ന് തീപടര്ന്നാവാം സരസ്വതി മരിച്ചതെന്ന് പൊലീസ് പറഞ്ഞു.
Keywords: Dead body found in home, bitten by dogs, Police

COMMENTS