തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മിനെ എല്‍.ഡി.എഫിലെടുക്കാനുള്ള സിപിഎം സംസ്ഥാന ഘടകത്തിന്റെ നീക്കത്തില്‍ കേന്ദ നേതൃത്വത്തിന് എതിര്പ്പുള...
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മിനെ എല്‍.ഡി.എഫിലെടുക്കാനുള്ള സിപിഎം സംസ്ഥാന ഘടകത്തിന്റെ നീക്കത്തില്‍ കേന്ദ നേതൃത്വത്തിന് എതിര്‍പ്പുള്ളതായി സൂചന.
അതേസമയം ജനതാദള്‍ യു വീരേന്ദ്രകുമാര്‍ ഘടകത്തെ മുന്നണിയിലേക്ക് പരിഗണിക്കുന്നതില്‍ സി.പിഎം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ധാരണ.
മാണിയെ മുന്നണിയിലെടുക്കണമെങ്കില്‍ ഘടകകക്ഷികളുടെ വിശ്വാസ്യത കൂടി നേടണം.
സിപിഐയെ പരിഗണിക്കാതുള്ള നടപടികള്‍ പാടില്ല. അത് ദേശീയതലത്തിലും മുന്നണി ഐക്യത്തെ ബാധിക്കുമെന്നും സെക്രട്ടേറിയേറ്റില്‍ വ്യക്തമാക്കപ്പെട്ടു.
COMMENTS