തിരുവനന്തപുരം: കായല്‍ കയ്യേറ്റ വിഷയത്തില്‍ കോടതിയുടെ രൂക്ഷവിമര്‍ശനം നേരിടേണ്ടി വന്നിട്ടും മന്ത്രി തോമസ് ചാണ്ടി രാജിവയ്ക്കാത്തതിലുള്ള പ്ര...
തിരുവനന്തപുരം: കായല്‍ കയ്യേറ്റ വിഷയത്തില്‍ കോടതിയുടെ രൂക്ഷവിമര്‍ശനം നേരിടേണ്ടി വന്നിട്ടും മന്ത്രി തോമസ് ചാണ്ടി രാജിവയ്ക്കാത്തതിലുള്ള പ്രതിഷേധം ഇടതുമുന്നണിയില്‍ പോലും ഉയരുമ്പോള്‍ തത്കാലം മാറിനില്‍ക്കാമെന്ന് തോമസ് ചാണ്ടി. ഇ്കകാര്യം എന്‍സിപി മുഖ്യമന്ത്രിയെ അറിയിച്ചെന്നാണ് വിവരം.
മന്ത്രി രാജിവയ്ക്കാത്തതില്‍ പ്രതിഷേധിച്ച് സിപിഐ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം ബഹിഷ്കരിച്ചിരുന്നു. ബുധനാഴ്ച രാവിലെ തങ്ങളുടെ നിലപാട് സിപിഐ മന്ത്രിമാര്‍ മുഖ്യമന്ത്രിയെ അറിയിക്കുകയായിരുന്നു. സിപിഐയുടെ നാലു മന്ത്രിമാരും മന്ത്രി ഇ. ചന്ദ്രശേഖരന്റെ മുറിയില്‍ യോഗം ചേര്‍ന്നു.
Keywords: Thomas Chandy, CPI, LDF, Kerala

COMMENTS