കുട്ടനാടിന്റെ പശ്ചാത്തലത്തില്‍ വീണ്ടും ഒരു മമ്മൂട്ടി ചിത്രം. നര്‍മ്മത്തിനു പ്രധാന്യം നല്കി തിരക്കഥാകൃത്ത് സേതു സംവിധാനം ചെയ്യുന്ന ചിത്രത...
കുട്ടനാടിന്റെ പശ്ചാത്തലത്തില്‍ വീണ്ടും ഒരു മമ്മൂട്ടി ചിത്രം. നര്‍മ്മത്തിനു പ്രധാന്യം നല്കി തിരക്കഥാകൃത്ത് സേതു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് കുട്ടനാടന്‍ ബ്ലോഗ്. നേരത്തെ ചിത്രത്തിന്റെ പേര് കോഴി തങ്കച്ചന് എന്നായിരുന്നു.
കൃഷ്ണപുരം ഗ്രാമവും അവിടുത്തെ ജീവിതവും വരച്ചുകാട്ടുന്ന ചിത്രത്തില്‍ അനു സിത്താര, ലക്ഷ്മി റായ്, ദീപ്തി സതി എന്നിവരാണ് നായികമാര്‍.
സുരാജ് വെഞ്ഞാറമൂട്, നെടുമുടി വേണു, ആദില്‍ ഇബ്രാഹീം, സിദ്ദിഖ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. അനന്ത വിഷന്റെ ബാനറില്‍ കുട്ടനാടന്‍ ബ്ലോഗ് നിര്‍മ്മിക്കുന്നത് ശാന്താ മുരളീധരനും പി.കെ.മുരളീധരനും ചേര്‍ന്നാണ്.
Keywords: Mammootty, Sethu, Kuttanadan Blog, Movie, Malayalam

COMMENTS