തിരുവനന്തപുരം തീരത്ത് ചുഴലിക്കാറ്റ് രൂപംകൊണ്ടു, കനത്ത മഴ, അതിജാഗ്രതാ നിര്‍ദ്ദേശം, ദുരന്തനിവാരണ സേന ഇറങ്ങി

കന്യാകുമാരിക്കും തിരുവനന്തപുരത്തിനുമിടയിലാണ് കാറ്റ് രൂപം കൊണ്ടിരിക്കുന്നത്. ഓഖി എന്നാണ് കാറ്റിന് നാമകരണം ചെയ്തിരിക്കുന്നത് സ്വന്തം ലേ...


കന്യാകുമാരിക്കും തിരുവനന്തപുരത്തിനുമിടയിലാണ് കാറ്റ് രൂപം കൊണ്ടിരിക്കുന്നത്. ഓഖി എന്നാണ് കാറ്റിന് നാമകരണം ചെയ്തിരിക്കുന്നത്

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: മണിക്കൂറില്‍ 75 കിലോ മീറ്റര്‍ വരെ വേഗത്തില്‍ കേരള തീരത്ത് ചുഴലിക്കാറ്റ് വീശിയടിക്കാമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

കന്യാകുമാരിക്കും തിരുവനന്തപുരത്തിനുമിടയിലാണ് കാറ്റ് രൂപം കൊണ്ടിരിക്കുന്നത്. ഓഖി എന്നാണ് കാറ്റിന് നാമകരണം ചെയ്തിരിക്കുന്നത്.

അതിശക്തമാമയ മഴയും കാറ്റും വരും മണിക്കൂറുകളില്‍ തെക്കന്‍ കേരളത്തില്‍ പ്രതീക്ഷിക്കാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പില്‍ പറയുന്നു.

കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ഇപ്പോള്‍ ലക്ഷദ്വീപ് ഭാഗത്തേയ്ക്കാണ് നീങ്ങുന്നത്.

ദുരന്ത നിവാരണ സേന കന്യാകുമാരി മുതല്‍ തിരുവനന്തപുരം വരെ മേഖലയില്‍ ജാഗ്രത പാലിക്കുന്നുണ്ട്.


The weather forecast warns that hurricane cyclone can be hurled down to 75 kilometers per hour. The cyclone  is formed between Kanyakumas and Trivandrum. The wind is named okhi.

According to the MET department, the weather and winds will be expected in south Kerala in the coming hours. The depression formed in the sea is now moving towards Lakshadweep.

Disaster Response Force keeps alert to the area from Kanyakumari to Thiruvananthapuram.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5015,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10945,Kochi.,2,Latest News,3,lifestyle,215,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,369,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,872,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1099,
ltr
item
www.vyganews.com: തിരുവനന്തപുരം തീരത്ത് ചുഴലിക്കാറ്റ് രൂപംകൊണ്ടു, കനത്ത മഴ, അതിജാഗ്രതാ നിര്‍ദ്ദേശം, ദുരന്തനിവാരണ സേന ഇറങ്ങി
തിരുവനന്തപുരം തീരത്ത് ചുഴലിക്കാറ്റ് രൂപംകൊണ്ടു, കനത്ത മഴ, അതിജാഗ്രതാ നിര്‍ദ്ദേശം, ദുരന്തനിവാരണ സേന ഇറങ്ങി
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiGiOvXs8mv0Nv_2V2dtjSjryoeqUvdIKFI-OjT5m-kj-W9Mhguepi67nx2dPAn99LvbwZfHNFTS8A5k5I2VX6uDXokbXF-TL6_Pre9DQ6M6VPdmp9i2scEBLhzgk12JZq24Qg0s4sJ-eM4/s640/cyclone+okhi_vyganews.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiGiOvXs8mv0Nv_2V2dtjSjryoeqUvdIKFI-OjT5m-kj-W9Mhguepi67nx2dPAn99LvbwZfHNFTS8A5k5I2VX6uDXokbXF-TL6_Pre9DQ6M6VPdmp9i2scEBLhzgk12JZq24Qg0s4sJ-eM4/s72-c/cyclone+okhi_vyganews.jpg
www.vyganews.com
https://www.vyganews.com/2017/11/cyclone-formed-in-trivandrum-coast.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/11/cyclone-formed-in-trivandrum-coast.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy