കോഴിക്കോട്: മലയാള സാഹിത്യത്തില്‍ പുതുഭാവുകത്വം തീര്‍ത്ത എഴുത്തുകാരന് പുനത്തില്‍ കുഞ്ഞബ്ദുള്ള (79) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്...
കോഴിക്കോട്: മലയാള സാഹിത്യത്തില്‍ പുതുഭാവുകത്വം തീര്‍ത്ത എഴുത്തുകാരന് പുനത്തില്‍ കുഞ്ഞബ്ദുള്ള (79) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. ദീര്‍ഘനാളായി രോഗബാധിതനായി ചികിത്സയിലായിരുന്നു.
സ്മാരകശിലകള്‍ക്ക് 1978 ല്‍ കേരള സാഹിത്യഅവാര്ഡും 1980 ല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു. മലമുകളിലെ അബ്ദുള്ളയ്ക്ക് 1980 ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു.
1940 ഏപ്രില്‍ മൂന്നിന് വടകരയിലാണ് പുനത്തില്‍ കുഞ്ഞബ്ദുള്ള ജനിച്ചത്. തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ നിന്ന് ബിരുദവും അലിഗഢ് മുസ്ലീം യൂണിവേഴ്സിറ്റിയില്‍ നിന്ന് എംബിബിഎസും നേടി.
Keywords: Punathil Kunjabdulla, Smarakashilakal
സ്മാരകശിലകള്‍, മരുന്ന്, പരലോകം, കന്യാവനങ്ങള്‍, അഗ്നിക്കിനാവുകള്‍ എന്നിവയാണ് പ്രധാന നോവലുകള്‍. അലിഗഢ് കഥകള്‍, ക്ഷേത്രവിളക്കുകള്‍, കുറേ സ്ത്രീകള്‍, മലമുകളിലെ അബ്ദുള്ള, പ്രണയകഥകള്‍, പുനത്തിലിന്റെ 101 കഥകള്‍ തുടങ്ങിയ കഥാസമാഹാരങ്ങളും പുറത്തിറങ്ങി.

COMMENTS