വടകര: എഴുത്തുകാരന് പുനത്തില്‍ കുഞ്ഞബ്ദുള്ളയ്ക്ക് അന്ത്യാഞ്ജലി. വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ മൃതദേഹം മടപ്പള്ളി നാദാപുരം കാരക്കാട് ജുമ...
വടകര: എഴുത്തുകാരന് പുനത്തില്‍ കുഞ്ഞബ്ദുള്ളയ്ക്ക് അന്ത്യാഞ്ജലി. വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ മൃതദേഹം മടപ്പള്ളി നാദാപുരം കാരക്കാട് ജുമ മസ്ജിദില്‍ ഖബറടക്കി.
വൈകിട്ട് 5.40 ന് കോഴിക്കോട് നിന്ന് വടകരയിലെത്തിച്ച മൃതദേഹം ഠൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിനു വച്ചു. പിന്നീട് മൃതദേഹം പുനത്തില്‍ കുഞ്ഞബ്ദുള്ള പഠിച്ച മടപ്പള്ളി ഗവ. എച്ച്എസ്എസില്‍ പൊതുദര്‍ശനത്തിനു വച്ചു. തുടര്‍ന്ന് ഔദ്യോഗിക ബഹുമതികള്‍ നല്കി.
കാരയ്ക്കാട് ജുമാ മസ്ജിദില്‍ മയ്യത്ത് നമസ്കാരത്തിനു ശേഷം 7.15 ഓടെ മൃതദേഹം ഖബര്സ്ഥാനിലേക്കെടുത്തു.
മക്കളായ നവാബ്, ആസാദ്, നാസിമ, നവാബിന്റെ ഭാര്യ ബിന്ദു, സഹോദരി ആയിഷ, ചെറുമകള്‍ ആയിഷ എന്നിവര്‍ മൃതദേഹത്തെ അനുഗമിച്ചു.
സാംസ്കാരിക രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളിലെ വ്യക്തിത്വങ്ങള്‍ നാട്ടുകാര്‍, സാഹിത്യ സ്നേഹികള്‍ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ ആദരീഞ്ജലി അര്‍പ്പിച്ചു.

COMMENTS