നാടകാചാര്യന് എന്‍.എന്‍.പിള്ളയുടെ ജീവിതം അഭ്രപാളിയില്‍. എന്‍.എന്‍.പിള്ളയായി വെളളിത്തിരയില്‍ എത്തുന്നത് നിവിന്‍ പോളി. കമ്മട്ടിപ്പാടത്തിനു ...
നാടകാചാര്യന് എന്‍.എന്‍.പിള്ളയുടെ ജീവിതം അഭ്രപാളിയില്‍. എന്‍.എന്‍.പിള്ളയായി വെളളിത്തിരയില്‍ എത്തുന്നത് നിവിന്‍ പോളി. കമ്മട്ടിപ്പാടത്തിനു ശേഷം രാജീവ് രവിയാണ് ചിത്രം ഒരുക്കുന്നത്.
ഗോഡ്ഫാദര് എന്ന ഒറ്റച്ചിത്രത്തിലെ അഞ്ഞൂറാന് എന്ന കഥാപാത്രത്തിലൂടെ സിനിമാ സ്നേഹികളുടെ ഉള്ളില്‍ ഇടംപിടിച്ച എന്‍എന്‍ പിള്ള മോഹന്‍ലാല്‍ ചിത്രം നാടോടിയിലും വേഷമിട്ടു. ഗോഡ്ഫാദറിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളിലും അഞ്ഞൂറാനായി എത്തിയത് എന്‍എന്‍ പിള്ള തന്നെ.
നിവിന്‍ പോളിയുടെ പിറന്നാള്‍ ദിനത്തില്‍ രാജീവ് രവിയാണ് വാര്‍ത്ത പുറത്തുവിട്ടത്. ഗോപന് ചിദംബരമാണ് തിരക്കഥ. അമല്‍ നീരദ് ചിത്രം ഇയോബിന്റെ പുസ്തകത്തിനു തിരക്കഥയൊരുക്കിയതും ഗോപന് ചിദംബരമാണ്.
Tags: RajivRavi, NNPillai, Drama, NavinPauly, Movie, MalayalamMovie

COMMENTS