തിരുവനന്തപുരം: സര്‍ക്കാരിനും വനിതാ കമ്മിഷനും എതിരെ ഹാദിയയുടെ അച്ഛന്‍ അശോകന്‍ രംഗത്തെത്തി. സര്‍ക്കാര്‍ കണ്ണടച്ച് ഇരുട്ടാക്കരുതെന്നും എല്ലാ...
തിരുവനന്തപുരം: സര്‍ക്കാരിനും വനിതാ കമ്മിഷനും എതിരെ ഹാദിയയുടെ അച്ഛന്‍ അശോകന്‍ രംഗത്തെത്തി. സര്‍ക്കാര്‍ കണ്ണടച്ച് ഇരുട്ടാക്കരുതെന്നും എല്ലാ പൗരന്മാരുടെയും സര്‍ക്കാര്‍ ആണെന്ന് ഓര്‍ക്കണമെന്നും ഹാദിയയുടെ അച്ഛന്‍ പറഞ്ഞു.
പ്രമുഖ മലയാളം ചാനലിനോടായിരുന്നു അശോകന്റെ പ്രതികരണം. സര്‍ക്കാര്‍ എന്‍ഐഎ അന്വേഷണത്തെ എതിര്‍ക്കുന്നത് എന്തിനാണെന്നും നേതാക്കള്‍ തന്നെ വിമര്‍ശിക്കുന്നതെന്തിനാണെന്നും അശോകന്‍ ചോദിച്ചു.
സര്‍ക്കാരില്‍ നിന്ന് തനിക്കു നീതി കിട്ടിയില്ല. മകളെ രക്ഷിക്കാന്‍ കോടതിയില്‍ പോയതാണോ താന്‍ ചെയ്ത തെറ്റെന്നും അശോകന്‍ ചോദിച്ചു.
Tags: Hadiya, NIA, Kerala, Government

COMMENTS