ശ്രീനഗര്‍: തീവ്രവാദികളുടെ കുടുംബത്തെ ആക്രമിക്കരുതെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബുബ മുഫ്തി. അക്രമങ്ങളെ പൊലീസ് പ്രതിരോധിക്കണം. പൊല...
ശ്രീനഗര്‍: തീവ്രവാദികളുടെ കുടുംബത്തെ ആക്രമിക്കരുതെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബുബ മുഫ്തി. അക്രമങ്ങളെ പൊലീസ് പ്രതിരോധിക്കണം.
പൊലീസുകാരുടെ കുടുംബത്തെ തീവ്രവാദികള്‍ ആക്രമിക്കുന്നു എന്ന കാരണം കൊണ്ട് തിരിച്ച് തീവ്രവാദികളുടെ കുടുംബത്തെയും ബന്ധുക്കളെയും ഉപദ്രവിക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പൊലീസുകാരുടെ സേവനങ്ങളെ പ്രകീര്‍ത്തിച്ച മുഫ്തി, തീവ്രവാദികള്‍ സ്വയം കീഴടങ്ങുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തേണ്ടതെന്നും അവര്‍ അഭിപ്രായപ്പെട്ടു.
കശ്മീരിലെ തീവ്രവാദികളുടെ കുടുംബങ്ങളെ ആക്രമിച്ചാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഹിസ്ബുള്‍ കമാന്‍ഡര്‍ പ്രഖ്യാപിച്ചിരുന്നു.
Tags: MehboobaMufti, Jammu, Kashmir, ChiefMinister, Militants, Police

COMMENTS