ദിലീപ് ചിത്രം രാമലീലയുടെ പ്രധാന ഭാഗങ്ങള്‍ ഇന്റര്‍നെറ്റില്‍. ക്ലൈമാക്‌സ് അടക്കമുള്ള രംഗങ്ങളാണ് യൂട്യൂബില്‍ പ്രചരിക്കുന്നത്. തിയേറ്ററില്‍ ന...
ദിലീപ് ചിത്രം രാമലീലയുടെ പ്രധാന ഭാഗങ്ങള്‍ ഇന്റര്‍നെറ്റില്‍. ക്ലൈമാക്‌സ് അടക്കമുള്ള രംഗങ്ങളാണ് യൂട്യൂബില്‍ പ്രചരിക്കുന്നത്. തിയേറ്ററില്‍ നിന്ന് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്.
ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞയാഴ്ചയാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ചിത്രം പുറത്തിറങ്ങുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചലച്ചിത്ര സാംസ്‌കാരിക രംഗത്തെ പ്രമുഖരുള്‍പ്പെടെ ഉള്ളവര്‍ രംഗത്തെത്തിയിരുന്നു.
അരുണ്‍ ഗോപി എന്ന സംവിധായകന്റെ ആദ്യ സംരംഭമാണ് രാമലീല. ഭേദപ്പെട്ട ചിത്രം എന്ന അഭിപ്രായമാണ് ചിത്രത്തെകുറിച്ചുള്ളത്.
പുലിമുരുകന്റെ വമ്പന്‍ വിജയത്തിനു ശേഷം ടോമി്ച്ചന്‍ മുളകുപാടമാണ് ചിത്രം നിര്‍മ്മിച്ചത്.
Tags: Ramaleela, Dileep, Malayalam, Movie, Kerala, Mollywood

COMMENTS