കൊച്ചി: നടിയും മോഡലുമായ രശ്മി ആര്‍ നായര്‍ക്ക് പെണ്‍കുഞ്ഞു പിറന്നു. രശ്മി തന്റെ ഗര്‍ഭത്തിന്റെ ടീസര്‍ പുറത്തിറക്കിയത് നെറ്റില്‍ വലിയ ചര്‍...
കൊച്ചി: നടിയും മോഡലുമായ രശ്മി ആര്‍ നായര്‍ക്ക് പെണ്‍കുഞ്ഞു പിറന്നു. രശ്മി തന്റെ ഗര്‍ഭത്തിന്റെ ടീസര്‍ പുറത്തിറക്കിയത് നെറ്റില്‍ വലിയ ചര്‍ച്ചയായിരുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ വീഡിയോ ഹിറ്റ് ചാര്‍ട്ടിലെത്തുകയും ചെയ്തിരുന്നു.
കൊല്ലത്തിനടുത്ത് കൊട്ടിയം ഹോളി ക്രോസ് ആശുപത്രിയിലാണ് അമ്മയും കുഞ്ഞും. ഇരുവരും സുഖമായിരിക്കുന്നു. ലോകം ഇവളെ നങ്ങേലി എന്നു വിളിക്കുമെന്നു പറഞ്ഞുകൊണ്ടാണ് രശ്മി കുഞ്ഞിന്റെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
രണ്ടാമത്തെ കുഞ്ഞിന്റെ വരവറിയിച്ച് നിറവയറില്‍ കൈ ചേര്‍ത്ത് സംഗീതത്തിന്റെ അകമ്പടിയോടെയായിരുന്നു രശ്മിയുടെ ടീസര്‍. വീടിന്റെ പശ്ചാത്തലത്തിലാണ് ടീസര്‍ തയ്യാറാക്കിയത്.
Here comes she, the junior Resmi
ലോകം ഇവളെ "നങ്ങേലി" എന്ന് വിളിക്കും
ലോകം ഇവളെ "നങ്ങേലി" എന്ന് വിളിക്കും
Keywords: Resmi R Nair, Rahul Pasupalan, Baby Girl



COMMENTS