അങ്കമാലി: നടി കെപിഎസി ലളിത നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന് ദിലീപിനെ ആലുവ സബ് ജയിലില്‍ സന്ദര്‍ശിച്ചു. ശനിയാഴ്ച ...
അങ്കമാലി: നടി കെപിഎസി ലളിത നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന് ദിലീപിനെ ആലുവ സബ് ജയിലില്‍ സന്ദര്‍ശിച്ചു.
ശനിയാഴ്ച വൈകിട്ട് നാലു മണിക്കായിരുന്നു സന്ദര്‍ശനം. കെപിഎസി ലളിതയൊടൊപ്പം ദിലീപിന്റെ സഹോദരി ജയലക്ഷ്മിയും ഉണ്ടായിരുന്നു.
20 മിനിട്ടോളം നീണ്ട സന്ദര്‍ശനത്തിനു ശേഷം പുറത്തുവന്ന അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചില്ല.
അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ ദിലീപിന്റെ ജാമ്യാപേക്ഷയിലുള്ള വാദം പൂര്‍ത്തിയായി. വിധി പറയുന്നത് കോടതി തിങ്കളാഴ്ചത്തേക്കു മാറ്റി.
Tags: Dileep, KPACLalitha, Crime, Jail, Actress, Molestation, Case

COMMENTS