മസ്‌ക്കറ്റ്: കൊല്ലം വെളവൂര്‍ക്കോണം സ്വദേശി സജുമോന്‍ ചാക്കോ ഒമാനില്‍ അപകടത്തില്‍ കെട്ടിടം പണിക്കിടെ കാല്‍വഴുതിവീണു മരിച്ചു. ജോലിക്കിടെ ക...
മസ്‌ക്കറ്റ്: കൊല്ലം വെളവൂര്‍ക്കോണം സ്വദേശി സജുമോന്‍ ചാക്കോ ഒമാനില്‍ അപകടത്തില്‍ കെട്ടിടം പണിക്കിടെ കാല്‍വഴുതിവീണു മരിച്ചു.
ജോലിക്കിടെ കെട്ടിടത്തിന്റെ ഒന്പതാം നിലയില്‍ നിന്നാണ് വീണത്. മൃതദേഹം റോയല്‍ ഒമാന്‍ മോര്‍ച്ചറിയിലേക്കു മാറ്റി.
മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടി ആരംഭിച്ചതായി ഒമാന്‍ പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
ജോലിക്കിടെ കെട്ടിടത്തിന്റെ ഒന്പതാം നിലയില്‍ നിന്നാണ് വീണത്. മൃതദേഹം റോയല്‍ ഒമാന്‍ മോര്‍ച്ചറിയിലേക്കു മാറ്റി.
മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടി ആരംഭിച്ചതായി ഒമാന്‍ പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
COMMENTS