കൊച്ചി: ഭീകരരുടെ പിടിയില്‍ നിന്ന് മോചിതനായ ഫാ. ടോം ഉഴുന്നാലിന് ജന്മനാടിന്റെ ഊഷ്മളമായ സ്വീകരണം. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ അദ്ദ...
കൊച്ചി: ഭീകരരുടെ പിടിയില്‍ നിന്ന് മോചിതനായ ഫാ. ടോം ഉഴുന്നാലിന് ജന്മനാടിന്റെ ഊഷ്മളമായ സ്വീകരണം. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ സ്വീകരിക്കാനായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ജോസ് കെ. മാണി എം.പി, എം.എല്‍.എമാരായ അന്‍വര്‍ സാദത്ത്, വി.കെ. ഇബ്രാഹീം കുഞ്ഞ്, ഹൈബി ഈഡന്‍, വൈദികര്‍, സന്യാസിനിമാര്‍, കുടുംബാംഗങ്ങള്‍ എന്നിവര്‍ എത്തി.
തനിക്കു ലഭിച്ച സ്‌നേഹത്തിനും സ്വീകരണത്തിനും ഫാ. ഉഴുന്നാലില്‍ നന്ദി പറഞ്ഞു. കേരളത്തില്‍ തിരിച്ചെത്തിയതില്‍ വളരെയധികം സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഉച്ചയ്ക്ക് ജന്മനാടായ പാലായിലെ രാമപുരത്തേക്കു പോകും. ജന്മനാട്ടില്‍ സ്വീകരണപരിപാടിയിലും അദ്ദേഹം പങ്കെടുക്കും. തിങ്കളാഴ്ച തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരെ ഫാ. ഉഴുന്നാലില്‍ സന്ദര്‍ശിക്കും.
ഭീകരരരുടെ പിടിയില്‍ നിന്ന് മോചിതനായതിനു ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ കേരള സന്ദര്‍ശനമാണിത്.
Tags: TomUzhunnalil, Kerala, Malayali

COMMENTS