തിരുവനന്തപുരം: ഉത്രാട നാളില്‍ ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റുകളിലൂടെ വിറ്റത് 71.7 കോടി രൂപയുടെ മദ്യം. ബാറുകളിലെ കച്ചവടം ഇതിനു പു...
തിരുവനന്തപുരം: ഉത്രാട നാളില്‍ ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റുകളിലൂടെ വിറ്റത് 71.7 കോടി രൂപയുടെ മദ്യം. ബാറുകളിലെ കച്ചവടം ഇതിനു പുറമേയാണ്.
മുന്‍ വര്‍ഷത്തെക്കാള്‍ 11 കോടി രൂപയുടെ വര്‍ദ്ധനയാണ് ഇക്കുറി രേഖപ്പെടുത്തിയത്. ഉത്രാടം വരെയുള്ള എട്ടു ദിവസത്തില്‍ ഈ വര്‍ഷം 440.61 കോടി രൂപയുടെ വിറ്റുവരവാണ് ഈ ഇനത്തിലുണ്ടായത്.
മുന്‍ വര്‍ഷത്തേതില്‍ നിന്ന് 29 കോടി രൂപയുടെ വര്‍ദ്ധന. റെക്കോഡ് കളക്ഷന്‍ ഇക്കുറി ഉണ്ടായിരിക്കുന്നത് തൃശൂരിലെ ഇരിങ്ങാലക്കുട ഔട്ട്‌ലെറ്റിലാണ്.
തിരുവോണ ദിനത്തിലെ കണക്കുകൂടി പുറത്തുവരുമ്പോള്‍ 150 കോടിക്കു മുകളിലേക്ക് കളക്ഷന്‍ കുതിക്കും. പുലിമുരുകന്‍ സിനിമ ആഴ്ചകള്‍ തകര്‍ത്തോടി നേടിയ കളക്ഷനാണ് ബിവറേജസ് കോര്‍പ്പറേഷന്‍ രണ്ടു ദിവസം കൊണ്ട് നേടുന്നത്!
The liquor sale on Beverages Corporation's outlets on the Uthradam Day is Rs 71.7 crore. This figure is an increase of Rs 11 crore over the previous year.
On the day of Thiruvanam day, the collection will touch upto 150 crores.
Keywords: liquor sale, Beverages Corporation, outlets , Uthradam Day, crore, figure , increase , previous year, Thiruvanam day, collection
COMMENTS