കാവ്യ മാധവനെ അന്വേഷക സംഘം എന്തുകൊണ്ട് അറസ്റ്റു ചെയ്യുന്നില്ല, ഉത്തരം ഇതാ...

കാവ്യയെ കേസുമായി ബന്ധിപ്പിക്കുന്ന ശക്തമായ തെളിവുകള്‍ അന്വേഷണ സംഘത്തിന്റെ പക്കലുണ്ട്. എന്നിട്ടും കാവ്യയെ ഇതുവരെ അറസ്റ്റു ചെയ്യാതിരുന്നത...



കാവ്യയെ കേസുമായി ബന്ധിപ്പിക്കുന്ന ശക്തമായ തെളിവുകള്‍ അന്വേഷണ സംഘത്തിന്റെ പക്കലുണ്ട്. എന്നിട്ടും കാവ്യയെ ഇതുവരെ അറസ്റ്റു ചെയ്യാതിരുന്നത് കാവ്യയെ ദിലീപിനെതിരേ സാക്ഷിയാക്കുക എന്ന തന്ത്രപരമായ ലക്ഷ്യത്തിലാണ്

സിദ്ധാര്‍ത്ഥ് ശ്രീനിവാസ്

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ താന്‍ പറഞ്ഞിരുന്ന മാഡം എന്ന കഥാപാത്രം കാവ്യാ മാധവനാണെന്നു മുഖ്യപ്രതി പള്‍സര്‍ സുനി പരസ്യമായി പറഞ്ഞെങ്കിലും അന്വേഷക സംഘം കാവ്യയെ അറസ്റ്റു ചെയ്യാതെ നിറുത്തിയിരിക്കുന്നത് വ്യക്തമായ ലക്ഷ്യങ്ങളോടെയെന്നു സൂചന.

കാവ്യയെ കേസുമായി ബന്ധിപ്പിക്കുന്ന ശക്തമായ തെളിവുകള്‍ അന്വേഷണ സംഘത്തിന്റെ പക്കലുണ്ട്. എന്നിട്ടും കാവ്യയെ ഇതുവരെ അറസ്റ്റു ചെയ്യാതിരുന്നത് വ്യക്തമായ ചില ലക്ഷ്യങ്ങളോടെയായിരുന്നു. ഇതിനിടെയാണ് മാഡം കാവ്യ തന്നെയാണെന്ന് ഇന്നു പള്‍സര്‍ സുനി പറഞ്ഞിരിക്കുന്നത്.

കാവ്യയെ ഇതുവരെ അറസ്റ്റു ചെയ്യാതിരുന്നത് അവരെ ദിലീപിനെതിരേ സാക്ഷിയാക്കുക എന്ന തന്ത്രപരമായ ലക്ഷ്യത്തിലാണ്. രണ്ടു വട്ടം ചോദ്യം ചെയ്തപ്പോഴും കാവ്യ അറിയാതെ പറഞ്ഞുപോയതും പൊലീസ് പറയിച്ചതുമായ മൊഴികള്‍ ദിലീപിനെ കുരുക്കിയതില്‍ പ്രധാന കാരണങ്ങളാണ്. ഇതുകൊണ്ടാണ് കാവ്യയെ പ്രതിയാക്കുന്നതിനു പകരം സാക്ഷിയാക്കാന്‍ അന്വേഷക സംഘം തീരുമാനിച്ചത്.

ദിലീപിനെതിരേ ആദ്യ ഭാര്യ മഞ്ജു വാര്യര്‍ സ്വാഭാവികമായും സാക്ഷിയാകാന്‍ സാദ്ധ്യത ഏറെയാണ്. എഡിജിപി ബി സന്ധ്യ മൊഴിയെടുത്ത വേളയില്‍ കാവ്യ നല്കിയ വിവരങ്ങള്‍ ഈ കേസില്‍ മുന്നോട്ടു പോകാന്‍ അന്വേഷക സംഘത്തിനു വളരെയേറെ സഹായമായിരുന്നു. മഞ്ജു സാക്ഷിയായി വരുന്നതും ഇക്കാര്യം കൊണ്ടാണ്.

മഞ്ജുവിനൊപ്പം രണ്ടാം ഭാര്യയായ കാവ്യയേയും സാക്ഷിയാക്കുക എന്നത് തന്ത്രപരമായ നീക്കമാണ്. ദിലീപിന്റെ വിശ്വസ്ത ഭാര്യ എന്ന നിലയില്‍ അവര്‍ സാക്ഷിയായി വരുമ്പോള്‍ സ്വാഭാവികമായും ഭര്‍ത്താവിന് അനുകൂലമായ നിലപാടു മാത്രമേ സ്വീകരിക്കാനിടയുള്ളൂ എന്നത് ഉറപ്പാണ്. ഇവിടെയാണ് പൊലീസിന്റെ തന്ത്രം. കാവ്യ കൊടുത്ത മൊഴികളും ശാസ്ത്രീയമായി ശേഖരിച്ച തെളിവുകളും അപ്പോള്‍ അന്വേഷക സംഘം ഉയര്‍ത്തിക്കാട്ടും. അപ്പോള്‍ കാവ്യ പ്രതിക്കൂട്ടിലാവുന്ന ഘട്ടം വരും. അപ്പോള്‍ അതോടെ സ്വാഭാവികമായും ഭര്‍ത്താവിനെതിരായ നിലപാടില്‍ കാവ്യയ്ക്കു നില്‍ക്കേണ്ടിവരും. ഈ തന്ത്രത്തിലാണ് കാവ്യയെ ഇപ്പോള്‍ ഒഴിവാക്കി നിറുത്തിയിരിക്കുന്നത്.

കാവ്യയുടെ ഫോണില്‍ നിന്ന് പള്‍സര്‍ സുനി നേരിട്ടു ദിലീപിനെ വിളിച്ചതിനും കാവ്യയുടെ സ്ഥാപനത്തില്‍ പള്‍സര്‍ സുനി ചെന്നതിനും സുനിക്ക് 25,000 രൂപ കൊടുത്തതിനുമെല്ലാം പൊലീസിന്റെ കൈയില്‍ തെളിവുണ്ട്. ഇതാണ് കാവ്യയെ പ്രതിക്കൂട്ടിലാക്കുന്നത്.

മാനേജര്‍ അപ്പുണ്ണിയും ദിലീപിനെതിരേ മൊഴി കൊടുത്തിട്ടുണ്ട്. കാവ്യയും പള്‍സറും തമ്മിലുള്ള മാഡം -തൊഴിലാളി ബന്ധത്തെക്കുറിച്ച് അപ്പുണ്ണിയും മൊഴി കൊടുത്തിട്ടുണ്ട്. ഇതും അന്വേഷക സംഘം ഉയര്‍ത്തിക്കാട്ടും.

ഉറ്റ ചങ്ങാതി നാദിര്‍ഷായില്‍ നിന്നു മാത്രമാണ് അന്വേഷക സംഘത്തിന് ദിലീപിനെതിരേ കാര്യമായ വിവരമൊന്നും കിട്ടാത്തത്.



കാവ്യ മാധവനെ അന്വേഷക സംഘം എന്തുകൊണ്ട് അറസ്റ്റു ചെയ്യുന്നില്ല, ഉത്തരം ഇതാ...










Top Story





The investigation team has strong evidence to link Kavya Madhavan to the actress molesting case. Yet Kavya was not arrested so clearly with some obvious aims.  Kavya has not yet been arrested and is in strategic interest to witness against Dileep.

Dileep's first wife Manju Warrier and Second wife Kavya Madhavan are likely to be made witness.

Keywords: Sidhardh Srinivas, Suny, Dileep, ADGP B Sandhya, Manju, witness, faithful wife, Madam,  relationship, Nadir Shah 

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,272,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,4962,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,1,Kerala,10792,Kochi.,2,Latest News,3,lifestyle,213,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1429,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,362,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,871,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1086,
ltr
item
www.vyganews.com: കാവ്യ മാധവനെ അന്വേഷക സംഘം എന്തുകൊണ്ട് അറസ്റ്റു ചെയ്യുന്നില്ല, ഉത്തരം ഇതാ...
കാവ്യ മാധവനെ അന്വേഷക സംഘം എന്തുകൊണ്ട് അറസ്റ്റു ചെയ്യുന്നില്ല, ഉത്തരം ഇതാ...
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiqHsc-tRs9cU6FRUmsRADdzBXfDiEzp3zV7_nLG2lHqyRiP2lkAlrWfjcz2j39xKtlcHveKsgD-wwQoMqVXYl7kLLTrD60d-IyS8TLUNi_HqdjGBB5SmIBggcvoboesda7Ossmju5PW25J/s640/dileep_kavya+madhavan.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiqHsc-tRs9cU6FRUmsRADdzBXfDiEzp3zV7_nLG2lHqyRiP2lkAlrWfjcz2j39xKtlcHveKsgD-wwQoMqVXYl7kLLTrD60d-IyS8TLUNi_HqdjGBB5SmIBggcvoboesda7Ossmju5PW25J/s72-c/dileep_kavya+madhavan.jpg
www.vyganews.com
https://www.vyganews.com/2017/08/why-not-arresting-kavya-madhavan.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/08/why-not-arresting-kavya-madhavan.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy