ജിദ്ദ: സൗദി രാജകുമാരന്‍ സല്‍മാന്‍ ബിന്‍ സാദ് ബിന്‍ അബ്ദുള്ള ബിന്‍ തുര്‍ക്കി അല്‍ സൗദ് അന്തരിച്ചു. രാജകുമാരന്റെ മരണം ഔദ്യോഗികമായി അറിയി...
ജിദ്ദ: സൗദി രാജകുമാരന്‍ സല്‍മാന്‍ ബിന്‍ സാദ് ബിന്‍ അബ്ദുള്ള ബിന്‍ തുര്‍ക്കി അല്‍ സൗദ് അന്തരിച്ചു.
രാജകുമാരന്റെ മരണം ഔദ്യോഗികമായി അറിയിച്ചത് സൗദി റോയല്‍ കോര്‍ട്ടാണ്.
അന്ത്യകര്‍മ്മങ്ങള്‍ ചൊവ്വാഴ്ച അസര്‍ നമസ്‌കാരത്തിനു ശേഷം നടക്കും.
രാജകുമാരന്റെ മരണം ഔദ്യോഗികമായി അറിയിച്ചത് സൗദി റോയല്‍ കോര്‍ട്ടാണ്.
അന്ത്യകര്‍മ്മങ്ങള്‍ ചൊവ്വാഴ്ച അസര്‍ നമസ്‌കാരത്തിനു ശേഷം നടക്കും.
Summary: Saudi royal Salman bin Saad bin Abdullah bin Turki Al Saud has passed away on, Saudi Press Agency reported on Tuesday. According to the reports, funeral prayer of member of the royal family is to be offered today after the afternoon prayer (Asr) at Imam Turki bin Abdullah Mosque in the capital.
COMMENTS