കൊല്ലം: പ്രശസ്ത ഗായികയെ കാറില്‍ നിന്ന് പിടിച്ചിറക്കി തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. ശനിയാഴ്ച രാത്രി പതിനൊന്നരയോടെ ദേശീയ പാതയില്‍ ഉമയനല്ലൂരിര...
കൊല്ലം: പ്രശസ്ത ഗായികയെ കാറില്‍ നിന്ന് പിടിച്ചിറക്കി തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. ശനിയാഴ്ച രാത്രി പതിനൊന്നരയോടെ ദേശീയ പാതയില്‍ ഉമയനല്ലൂരിരുന്നു സംഭവം.
തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസിനു കൈമാറി. നെടുമ്പന തെക്കേച്ചരുവിള വീട്ടില്‍ മനാഫുദ്ദീന്‍ (40) ആണ് അറസ്റ്റിലായത്.
ഗാനമേള കഴിഞ്ഞ് മടങ്ങിവരികയായിരുന്നു ഗായിക. ഉയമനല്ലൂര്‍ ജംങ്ഷനില്‍ ചായ കുടിക്കാനാണ് വാഹനം നിര്‍ത്തിയത്.
ചായ കുടിക്കുമ്പോള്‍ മനാഫ് കാറിനടുത്തേക്കു വന്നു. ഷാഡോ പൊലീസ് ആണെന്നും കാറിലിരുന്ന് മദ്യപിക്കുന്നത് സിസിടിവിയില്‍ പതിഞ്ഞെന്നും പറഞ്ഞു.
അതിനുശേഷം കാറില്‍ കയറി ബലമായി താക്കോല്‍ ഊരിയെടുത്തു. ഗായികയുടെ കയ്യില്‍ കടന്നു പിടിച്ച മനാഫ് ബലമായി കാറില്‍ നിന്ന് പുറത്തേക്കു വലിച്ചിറക്കാന്‍ ശ്രമിച്ചു.
ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ യുവാവിനെ തടഞ്ഞുവച്ചു. കൊട്ടിയം സിഐ ആര്‍. രതീഷിനന്റെ നേതൃത്വത്തിലെത്തിയ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു.
Tags: Kerala, Singer, Abduct, Police, Crime, Arrest

COMMENTS