പല്ലെക്കെലെ: ഇന്ത്യ-ശ്രീലങ്ക രണ്ടാം ഏകദിന മത്സരത്തില്‍ ഇന്ത്യയ്ക്കു തിളങ്ങുന്ന വിജയം. മഹേന്ദ്ര സിങ് ധോണിയുടെയും ഭുവനേശ്വര്‍ കുമാറിന്റെയും...
പല്ലെക്കെലെ: ഇന്ത്യ-ശ്രീലങ്ക രണ്ടാം ഏകദിന മത്സരത്തില്‍ ഇന്ത്യയ്ക്കു തിളങ്ങുന്ന വിജയം. മഹേന്ദ്ര സിങ് ധോണിയുടെയും ഭുവനേശ്വര്‍ കുമാറിന്റെയും തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യയ്ക്കു വിജയം സമ്മാനിച്ചത്.
ഓപ്പണിങ് കൂട്ടുകെട്ടില്‍ രോഹിത് ശര്‍മ്മയും (54) ശിഖര്‍ ധവാനും (49) മികച്ച നിലയില്‍ ഇന്ത്യയെ എ്ത്തിച്ചപ്പോരാണ് ധനഞ്ജയന്‍ ഇന്ത്യയെ എറിഞ്ഞുവീഴ്ത്തിയത്.
15 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ ഇ്ന്ത്യ 109 റണ്‍സ് എടുത്തു. എന്നാല്‍, പിന്നീട് തുടരെത്തുടരെ വിക്കറ്റുകള്‍ വീണു. ആറ് ഓവറില്‍ ഇ്ന്ത്യയ്ക്കു നഷ്ടപ്പെട്ടത് ഏഴുവിക്കറ്റുകളാണ്.
22 ാം ഓവറില്‍ തുടങ്ങിയ ധോണി ഭുവനേശ്വര്‍ സഖ്യമാണ് ഇന്ത്യയെ വിജയത്തിലേക്കു നയിച്ചത്.
65 പന്തില്‍ നിന്ന് ധോണി 45 റണ്‍സ് എടുത്തു. 80 പന്തില്‍ നിന്ന് നാലു ഫോറും ഒരു സിക്‌സും ഉള്‍പ്പെടുന്നതാണ് ഭുവനേശ്വറിന്റെ അര്‍ദ്ധ സെഞ്ച്വറി.
ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തില്‍ ശ്രീലങ്ക മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. ഡിക്ക് വെല്ല 31 റണ്‍സും ധനുഷ്‌ക ഗുണതിലകെ 19 റണ്‍സും നേടി. ഡിക്ക് വെല്ലയുട വിക്കറ്റ് വീണതോടെ ശ്രീലങ്കയുടെ ബാറ്റിങ് തകര്‍ച്ച തുടങ്ങി.
Tags: sports, cricket, India, Srilanka, Dhoni, Kohli

COMMENTS