ദുബായ്: ദുബായിലെ ഏറ്റവും വലിയ പാര്‍പ്പിട സമുച്ചയങ്ങളിലൊന്നായ ടോര്‍ച്ച് ടവറില്‍ തീപിടിത്തം. അഗ്നിബാധ നിയന്ത്രണവിധേയമാണ്. സംഭവത്തില്‍ ആളപ...
ദുബായ്: ദുബായിലെ ഏറ്റവും വലിയ പാര്‍പ്പിട സമുച്ചയങ്ങളിലൊന്നായ ടോര്‍ച്ച് ടവറില്‍ തീപിടിത്തം. അഗ്നിബാധ നിയന്ത്രണവിധേയമാണ്.
സംഭവത്തില്‍ ആളപായമില്ല. കനത്ത പുക ശ്വസിച്ച് നിരവധി പേര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.
അഗ്നിബാധയ്ക്കുള്ള കാരണം വ്യക്തമല്ല. കെട്ടിടത്തിന്റെ പല ഭാഗങ്ങളും കത്തിനശിച്ചു.
രണ്ടു വര്‍ഷത്തിനിടെ ഇതു രണ്ടാം തവണയാണ് ടോര്‍ച്ച് ടവറിനു തീപിടിക്കുന്നത്. 2015 ഫെബ്രുവരിയിലാണ് നേരത്തെ തീപിടിത്തമുണ്ടായത്.
Tags: Fire, Accident, Dubai. Gulf

COMMENTS