കൊച്ചി: നടിയെ ഓടുന്ന കാറിലിട്ടു പീഡിപ്പിച്ച സംഭവത്തില്‍, നടിയുടെ ഉറ്റ സുഹൃത്തായ രമ്യാ നമ്പീശനെ ആലുവ പൊലീസ് ക് ളബില്‍ വിളിച്ചുവരുത്തി മൊ...
കൊച്ചി: നടിയെ ഓടുന്ന കാറിലിട്ടു പീഡിപ്പിച്ച സംഭവത്തില്‍, നടിയുടെ ഉറ്റ സുഹൃത്തായ രമ്യാ നമ്പീശനെ ആലുവ പൊലീസ് ക് ളബില്‍ വിളിച്ചുവരുത്തി മൊഴിയെടുത്തു.
എഡിജിപി ബി.സന്ധ്യയുടെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തിയത്.
ഇത് കൂടി പരിഗണിച്ചാണ് അന്വേഷണ സംഘം വിവരങ്ങള്‍ ചോദിച്ചറിഞ്ഞത്. രമ്യയുടെ വീട്ടിലേക്കു പോകുംവഴിയാണ് നടി ആക്രമിക്കപ്പെട്ടത്.
നടിയെ ആരെങ്കിലും ആക്രമണ ശേഷം സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നോ, നടിക്ക് ആരുടെയെല്ലാം സഹായം കിട്ടി, നടിയുമായി ദിലീപിന് വൈരാഗ്യമുണ്ടായിരുന്നോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷക സംഘം ചോദിച്ചറിഞ്ഞത്.
Actress Remya Nambeesan has been summoned to the Aluva Police Club on the actress molesting case.
The statement was taken by ADGP B Sandhya. The actress was attacked when she was on the way to Remya's house.
Keywords: Actress Remya Nambeesan, police, Aluva Police Club , ADGP B Sandhya
COMMENTS