എന്തുകൊണ്ട് ഉപരാഷ്ട്രപതിക്കസേരയിലേക്ക് വെങ്കയ്യ നായിഡു, ഇതാണ് ഉത്തരം

ന്യൂഡല്‍ഹിയില്‍ നിന്ന് അഭിനന്ദ്  ആദ്യം മടിച്ചുനിന്ന വെങ്കയ്യ നായിഡുവിനെ നരേന്ദ്രമോഡിയും അമിത്ഷായും നിര്‍ബന്ധിച്ച് ഉപരാഷ്ട്രപതിക്കസേരയ...


ന്യൂഡല്‍ഹിയില്‍ നിന്ന് അഭിനന്ദ് 


ആദ്യം മടിച്ചുനിന്ന വെങ്കയ്യ നായിഡുവിനെ നരേന്ദ്രമോഡിയും അമിത്ഷായും നിര്‍ബന്ധിച്ച് ഉപരാഷ്ട്രപതിക്കസേരയില്‍ എത്തിക്കുന്നത് വ്യക്തമായ ലക്ഷ്യത്തോടെ.

രാഷ്ട്രപതി, ഉപരാഷ്ട്രപതി കസേരകളില്‍ എത്തുന്നവര്‍ക്ക് ജോലി കഴിയുന്നതോടെ വിശ്രമ ജീവിതമാണ് പതിവ്. രാഷ്ട്രീയ ജീവിതം അവസാനിച്ചു എന്നുകൂടി അര്‍ത്ഥമുണ്ട്. അതുകൊണ്ടാണ് പണ്ട് ഇന്ദിരാഗാന്ധി ഇന്ത്യന്‍ രാഷ്ട്രപതിയുടെ കസേരയിലേക്കു ക്ഷണിച്ചപ്പോള്‍ കെ കരുണാകരന്‍ വിനയത്തോടെ നിരസിച്ചതും.

 Vice presidential candidate M. Venkaiah Naidu with BJP President Amit Shah and other party leaders on Monday. The cabinet reshuffle is expected after the monsoon session of Parliament

68കാരനായ വെങ്കയ്യ നായിഡുവിനു മുന്നില്‍ ഇനിയും രാഷ്ട്രീയ ജീവിതം ഏറെ ബാക്കിയുണ്ട്. എന്നിട്ടും അദ്ദേഹത്തെ നിര്‍ബന്ധപൂര്‍വമാണ് കേന്ദ്രമന്ത്രിക്കസേരയില്‍ നിന്ന് ഇറക്കി ഉപരാഷ്ട്രപതിയായി അവരോധിക്കുന്നത്.

പ്രധാന കാരണം രാഷ്ട്രപതി ഉത്തരേന്ത്യക്കാരനായതാണ്. തെക്കേ ഇന്ത്യയില്‍ നിന്നായിരിക്കണം രാഷ്ട്രത്തിന്റെ രണ്ടാമത്തെ പ്രധാന നേതാവ് എന്നതുകൊണ്ടാണ് വെങ്കയ്യയെ നിയോഗിക്കുന്നത്. വെങ്കയ്യയുടെ സ്ഥാനാര്‍ത്ഥിത്വത്തോടെ ആന്ധ്രയിലും തെലങ്കാനയിലും വേരു ശക്തമാക്കാമെന്നു ബിജെപി കരുതുന്നു. തമിഴകത്തും വെങ്കയ്യ നായിഡുവിനു നല്ല ബന്ധങ്ങളുണ്ട്.

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാജസ്ഥാനിലും മദ്ധ്യപ്രദേശിലും ഭരണവിരുദ്ധ വികാരം നിമിത്തം സീറ്റ് കുറയാന്‍ സാദ്ധ്യതയുണ്ടെന്നു ബിജെപി ഭയക്കുന്നു. അത് തെക്കേ ഇന്ത്യയില്‍ നിന്നു വീണ്ടെടുക്കണം. അതിനുള്ള ഒരു മുഖമായിരിക്കും വെങ്കയ്യ നായിഡു.

ഇതിലുപരി ഉപരാഷ്ട്രപതിയാണ് രാജ്യസഭയുടെ അദ്ധ്യക്ഷനായി വരിക. രാജ്യസഭയില്‍ ഇപ്പോഴും ബിജെപിക്കു ശക്തമായ ആധിപത്യമില്ല. അവിടെ സഭയെ നയിക്കാന്‍ വര്‍ഷങ്ങളുടെ അനുഭവ പാരമ്പര്യമുള്ള ശക്തനായ ഒരു നേതാവിനെ തന്നെ ബിജെപിക്ക് ആവശ്യമുണ്ട്. 

ആരെയും പിണക്കാതെ തന്നെ ആ ജോലി ഭംഗിയായി നിര്‍വഹിക്കാനും വങ്കയ്യ നായിഡുവിനു കഴിയും. ഇതെല്ലാം കണക്കിലെടുത്താണ് അദ്ദേഹത്തെ തന്നെ ഉപരാഷ്ട്രപതിയായി നിയോഗിക്കുകയായിരുന്നു.


With clear aims, Narendra Modi and Amit Shah were forced to make Venkayya Naidu the Vice-President.

The 68-year-old Venkaiah Naidu has yet another political career. Still, he is forced to resign from the Union Cabinet and to step in Vice-President's office.

Keywords: BJP , Venkaiah Naidu, Andhra, Telangana,  Tamilnadu,  Lok Sabha polls, southern India, Vice President, chairman, Rajya Sabh, K. Karunakaran , Indira Gandhi, Hamid Ansari

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,298,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5346,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,6,keral,2,Kerala,11509,Kochi.,2,Latest News,3,lifestyle,224,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1524,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,263,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,396,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,892,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1149,
ltr
item
www.vyganews.com: എന്തുകൊണ്ട് ഉപരാഷ്ട്രപതിക്കസേരയിലേക്ക് വെങ്കയ്യ നായിഡു, ഇതാണ് ഉത്തരം
എന്തുകൊണ്ട് ഉപരാഷ്ട്രപതിക്കസേരയിലേക്ക് വെങ്കയ്യ നായിഡു, ഇതാണ് ഉത്തരം
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiOi98FJjwsLT8B6pHyce2BgRTRbZ2EgavzPKN8eYVCQQ618gd67D22H8LBrUWSjsj2jS7OzTRBuEPiLYHdNzo5dKaHxhVoT4KmIDfIzQadlpT5ds4by8lvpJjGPP0VE2wq_YiZtaz2YTR1/s640/venkiah+naidu+greetings1.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiOi98FJjwsLT8B6pHyce2BgRTRbZ2EgavzPKN8eYVCQQ618gd67D22H8LBrUWSjsj2jS7OzTRBuEPiLYHdNzo5dKaHxhVoT4KmIDfIzQadlpT5ds4by8lvpJjGPP0VE2wq_YiZtaz2YTR1/s72-c/venkiah+naidu+greetings1.jpg
www.vyganews.com
https://www.vyganews.com/2017/07/why-venkaiah-naidu-here-is-answer.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/07/why-venkaiah-naidu-here-is-answer.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy