ഇവാന്‍ ലൂയിസിന്റെ ബ്രൂട്ടല്‍ ബാറ്റിംഗില്‍ ഇന്ത്യ കടപുഴകി, വിന്‍ഡീസിന് ട്വന്റി 20യില്‍ ഒന്‍പതു വിക്കറ്റ് ജയം

ജമൈക്ക:  ട്വന്റി 20 മത്സരത്തില്‍  ഇന്ത്യയെ വെസ്റ്റ് ഇന്‍ഡീസ് ഒന്‍പതു വിക്കറ്റിനു മാനംകെടുത്തി. 190 എന്ന മികച്ച സ്‌കോര്‍ ഇന്ത്യ ഉയര്‍...




ജമൈക്ക:  ട്വന്റി 20 മത്സരത്തില്‍  ഇന്ത്യയെ വെസ്റ്റ് ഇന്‍ഡീസ് ഒന്‍പതു വിക്കറ്റിനു മാനംകെടുത്തി.

190 എന്ന മികച്ച സ്‌കോര്‍ ഇന്ത്യ ഉയര്‍ത്തിയിട്ടും 18.3 ഓവറില്‍ ആതിഥേയര്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തിലാണ് 190 റണ്‍സെടുത്തത്. ദിനേശ് കാര്‍ത്തിക്(48), വിരാട് കോ്‌ലി (39), ശിഖര്‍ ധവാന്‍ (23) എന്നിവരുടെ മികച്ച ബാറ്റിംഗാണ് ഇന്ത്യക്കു ഭേദപ്പെട്ട സ്‌കോര്‍ നല്‍കിയത്.

റിഷഭ് പന്ത് 38 റണ്‍സ് നേടിയെങ്കിലും 35 പന്തുകളില്‍നിന്നായിരുന്നു നേട്ടം. ധോണി(2), കേദാര്‍ യാദവ്(4) എന്നിവര്‍ക്കു തിളങ്ങാന്‍ കഴിഞ്ഞില്ല.

62 പന്തില്‍ 125 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഇവാന്‍ ലൂയിസാണ് ഇന്ത്യയെ മാനംകെടുത്തിയത്. 36 റണ്‍സുമായി മര്‍ലോണ്‍ സാമുവല്‍സ്  ലൂയിസിന് മികച്ച പിന്തുണ നല്‍കി.

'ബ്രൂട്ടല്‍ ബാറ്റിംഗ്' എന്നായിരുന്നു മത്സരം  ലൂയിസിന്റെ ബാറ്റിംഗിനെ കമന്റേറ്റര്‍ വിശേഷിപ്പിച്ചത് . ഭുവനേശ്വര്‍ കുമാറും അശ്വിനും ഷാമിയുമടങ്ങുന്ന ബോളിംഗ് നിരയെ നിലംതൊടാന്‍ അനുവദിച്ചില്ല ലൂയിസ്.

12 തവണയാണ് പന്തിനെ സിക്‌സറിനു പറത്തിയത്. ആറു ഫോറും ആ മനോഹര ഇന്നിംഗിനു ചാരുത പകര്‍ന്നു.

20 പന്തില്‍ 18 റണ്‍സെടുത്ത ഗെയിലിനും 29 പന്തില്‍ 36 റണ്‍സെടുത്ത സാമുവല്‍സിനും കാര്യമായ ജോലിയില്ലായിരുന്നു. ഇന്ത്യന്‍ ബൗളര്‍മാര്‍ 15 റണ്‍സ് എക്‌സട്രാ ഇനത്തിലും വിട്ടുകൊടുത്തു.

മൂന്ന് ഓവറില്‍ 46 റണ്‍സ് വഴങ്ങിയ മുഹമ്മദ് ഷമിയാണ് വിന്‍ഡീസ് ബാറ്റ്‌സ്മാന്‍മാരില്‍ നിന്ന് ഏറ്റവുമധികം തല്ലുവാങ്ങിയത്. കീപ്പര്‍ ധോണിക്കുപോലും പിഴവ് പറ്റി.

Keywords: Sports, India, T20, West Indies




COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,295,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5306,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,5,keral,2,Kerala,11447,Kochi.,2,Latest News,3,lifestyle,223,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1517,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,263,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,392,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,889,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1145,
ltr
item
www.vyganews.com: ഇവാന്‍ ലൂയിസിന്റെ ബ്രൂട്ടല്‍ ബാറ്റിംഗില്‍ ഇന്ത്യ കടപുഴകി, വിന്‍ഡീസിന് ട്വന്റി 20യില്‍ ഒന്‍പതു വിക്കറ്റ് ജയം
ഇവാന്‍ ലൂയിസിന്റെ ബ്രൂട്ടല്‍ ബാറ്റിംഗില്‍ ഇന്ത്യ കടപുഴകി, വിന്‍ഡീസിന് ട്വന്റി 20യില്‍ ഒന്‍പതു വിക്കറ്റ് ജയം
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjm_QWVChFlrV2JsoTS8iw8Zz2BpEGq1btqZaDK8Nly1qcOXv8n8wjRxhwRU3lwxrqYHEf-GQC_Zebw0TqHLoa6HdxEXnmyWsmB8uxZ1KHkat1Ys6P-nFyaOqS3LuFyxt60R1dYFxIP_IbZ/s640/evin+lewis_vyganews.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjm_QWVChFlrV2JsoTS8iw8Zz2BpEGq1btqZaDK8Nly1qcOXv8n8wjRxhwRU3lwxrqYHEf-GQC_Zebw0TqHLoa6HdxEXnmyWsmB8uxZ1KHkat1Ys6P-nFyaOqS3LuFyxt60R1dYFxIP_IbZ/s72-c/evin+lewis_vyganews.jpg
www.vyganews.com
https://www.vyganews.com/2017/07/west-indes-defeats-india-in-t20.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/07/west-indes-defeats-india-in-t20.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy