ന്യൂഡല്‍ഹി: ചാന്പ്യന്‍സ് ട്രോഫി ഫൈനലില്‍ ചാന്പ്യന്‍സ് ട്രോഫി ഫൈനലില്‍ 180 റണ്‍സിന് ഇന്ത്യ പാകിസ്ഥാനു മുന്നില്‍ മുട്ടുമടക്കിയതിനു പിന്ന...
ന്യൂഡല്‍ഹി: ചാന്പ്യന്‍സ് ട്രോഫി ഫൈനലില്‍ ചാന്പ്യന്‍സ് ട്രോഫി ഫൈനലില്‍ 180 റണ്‍സിന് ഇന്ത്യ പാകിസ്ഥാനു മുന്നില്‍ മുട്ടുമടക്കിയതിനു പിന്നില്‍ ഒത്തുകളിയുണ്ടെന്ന് കേന്ദ്ര സാമൂഹ്യ നീതിശാക്തീകരണ വകുപ്പ് സഹമന്ത്രി രാംദാസ് അത്താവാലെ.
ക്യാപ്ടന്‍ വിരാട് കോലിയും മുതിര്‍ന്ന യുവരാജ് സിംഗും ഒത്തുകളിച്ചെന്നാണ് അത്താവാലെ ആരോപിക്കുന്നത്. ചാന്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ മറ്റെല്ലാ മത്സരങ്ങളിലും നല്ല പ്രകടനം കാഴ്ചവച്ച് ഇന്ത്യ ഫൈനലില്‍ പാകിസ്ഥാനു മുന്നില്‍ മുട്ടുമടക്കിയ രീതി കണ്ടാല്‍ ഒത്തുകളി സംശയിക്കാതെ തരമില്ല.
സെഞ്ചുറി നേടുന്നതില്‍ മിടുക്കുകാട്ടുന്ന വിരാട് കോലി ആ കളിയില്‍ മുട്ടുമടക്കിക്കൊടുത്തു. റണ്‍സ് അടിച്ചുകൂട്ടുന്നതില്‍ അസാധാരണ മികവ് കാട്ടിയിരുന്ന യുവരാജ് സിംഗ് കളിച്ച രീതിയും ഒത്തുകളി സംശയിക്കാന്‍ പോന്ന തരത്തിലായിരുന്നു.
അതിനാല്‍ ഒത്തുകളി നടന്നിട്ടുണ്ടോ അന്വേഷിക്കേണ്ടതുണ്ടെന്നും മഹാരാഷ്ട്രയില്‍നിന്നുള്ള എംപിയായ അത്താവാലെ പറഞ്ഞു.
Virat Kohli and Yuvraj have confirmed their involvement in the Champions Trophy final
New Delhi: Indian Minister of State for Social Justice and Empowerment, Ramdas Atavale alleged match fixing in the Champions Trophy final between India and Pakistan.
It is alleged that Virat Kohli and senior Yuvraj Singh have been involved in match fixing. So let's go and investigate, "said Ramdas Atavale , an MP from Maharashtra.
Keywords: Cricket, Virat Kohli, Yuvraj, Champions Trophy, Indian Minister, Social Justice ,d Empowerment, Ramdas Atavale, match fixing, final, India , Pakistan , MP, Maharashtra
COMMENTS