തിരുവനന്തപുരം : മദ്യലഹരിയില്‍ വനിതാ ഡോക്ടര്‍ ആറു വാഹനങ്ങളില്‍ കാറുകൊണ്ടിടിച്ചു. മൂന്നു പേര്‍ക്ക് ഗുരുതരമല്ലാത്ത പരിക്കുമുണ്ട്. കൊല്ലം ജ...
തിരുവനന്തപുരം : മദ്യലഹരിയില്‍ വനിതാ ഡോക്ടര്‍ ആറു വാഹനങ്ങളില്‍ കാറുകൊണ്ടിടിച്ചു. മൂന്നു പേര്‍ക്ക് ഗുരുതരമല്ലാത്ത പരിക്കുമുണ്ട്.
കൊല്ലം ജില്ലയിലെ ഒരു സ്വകാര്യ മെഡിക്കല്‍ കോളേജിലെ ദന്തരോഗ വിഭാഗത്തിലെ ഡോക്ടറാണ് ഇവര്‍. പൊലീസ് ഇവരെ പിന്തുടര്ന്നു പിടികൂടുകയായിരുന്നു.
രാത്രിയോടെയാണ് തലസ്ഥാനത്ത് സംഭവം അരങ്ങേറിയത്. പിടികൂടുമ്പോള്‍ ഡോക്ടര്‍ നല്ല ലഹരിയിലായിരുന്നു. ഇവരുടെ കാറില്‍ നിന്ന് മദ്യക്കുപ്പികള്‍ കണ്ടെടുക്കുകയും ചെയ്തു.
രക്തപരിശോധനയ്ക്കു ശേഷം ഇവരെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

COMMENTS