ചോദ്യംചെയ്യല്‍ ഇന്നുതന്നെ ഉണ്ടാവാനും സാദ്ധ്യത. ഗൂഢാലോചനയുമായി ബന്ധപ്പെട്ട പല കാര്യങ്ങളും കാവ്യയിലേക്കും നീളുന്നതുകൊണ്ടാണ് അവരെയും ചോദ...
ചോദ്യംചെയ്യല്‍ ഇന്നുതന്നെ ഉണ്ടാവാനും സാദ്ധ്യത. ഗൂഢാലോചനയുമായി ബന്ധപ്പെട്ട പല കാര്യങ്ങളും കാവ്യയിലേക്കും നീളുന്നതുകൊണ്ടാണ് അവരെയും ചോദ്യം ചെയ്യേണ്ടിവരുന്നതെന്ന് പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു
കൊച്ചി : നടി കാറില്‍ ക്രൂരമായ പീഡനത്തിനിരയായ സംഭവത്തില്‍ അറസ്റ്റിലായ ദിലീപിന്റെ ഭാര്യ കാവ്യാ മാധവനെ ഉടന്‍ ചോദ്യം ചെയ്‌തേക്കുമെന്നു സൂചന.
ചോദ്യംചെയ്യല്‍ ഇന്നുതന്നെ ഉണ്ടാവാനും സാദ്ധ്യത. ഗൂഢാലോചനയുമായി ബന്ധപ്പെട്ട പല കാര്യങ്ങളും കാവ്യയിലേക്കും നീളുന്നതുകൊണ്ടാണ് അവരെയും ചോദ്യം ചെയ്യേണ്ടിവരുന്നതെന്ന് പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.
കാവ്യയുടെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന വസ്ത്രവ്യാപാര സ്ഥാപനത്തില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ നിന്നു ലഭിച്ച ചില വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് അവരെ ചോദ്യം ചെയ്യുന്നത്.
മാത്രമല്ല, നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ കാക്കനാട്ടെ ഒരു സ്ഥാപനത്തില്‍ ഏല്പിച്ചുവെന്നും അവിടെനിന്നു രണ്ടു ലക്ഷം രൂപ കൈപ്പറ്റിയെന്നും മുഖ്യപ്രതി പള്‍സര്‍ സുനി പറഞ്ഞതും കാവ്യയ്ക്കു വിനയായിട്ടുണ്ട്.
Dileep's wife Kavya Madhavan is likely to be questioned soon in the actress molesting case. There is a possibility of interrogation today itself. Police sources said that she is being interrogated after many aspects related to the conspiracy.
Keywords: police raid, Kavya Madhavan, Kakkanad
COMMENTS