കൊച്ചി: നടിയുടെ നഗ്നദൃശ്യങ്ങള്‍ എടുത്തു തരണമെന്ന് പള്‍സര്‍ സുനിയോട് ദിലീപ് ആവശ്യപ്പെട്ടതിന് തെളിവുണ്ടെന്ന് പൊലീസ് വൃത്തങ്ങള്‍ സൂചിപ്പി...
കൊച്ചി: നടിയുടെ നഗ്നദൃശ്യങ്ങള്‍ എടുത്തു തരണമെന്ന് പള്‍സര്‍ സുനിയോട് ദിലീപ് ആവശ്യപ്പെട്ടതിന് തെളിവുണ്ടെന്ന് പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.
ഇതേസമയം, നടിയെ കുടുക്കുന്നതിനു പണം നല്കാമെന്നു പറഞ്ഞുവെങ്കിലും ബലപ്രയോഗം നടത്തുമെന്നു കരുതിയില്ലെന്നു ദിലീപ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായും റിപ്പോര്‍ട്ടുണ്ട്.
നടിയും താനും തമ്മില്‍ വളരെ അടുപ്പമുണ്ടെന്ന് സുനി തന്നെ തെറ്റിദ്ധരിപ്പിച്ചിരുന്നുവെന്നും ദിലീപ് പറഞ്ഞതായാണ് വരുന്ന റിപ്പോര്‍ട്ട്.
എപ്പോഴെങ്കിലും പൊലീസ് പിടിച്ചാല്‍, ഫോണ്‍ നന്നാക്കാന്‍ കൊടുത്തപ്പോള്‍ ദൃശ്യങ്ങള്‍ നഷ്ടപ്പെട്ടെന്നു പറയാമെന്ന പൊതു ധാരണയിലാണ് ഇരുവരു എത്തിയിരുന്നതത്രേ.
നടുയുടെ കഴുത്തിനു മുകളിലോട്ടുള്ള ദൃശ്യങ്ങള്‍ കൂടുതല്‍ വേണമെന്നു ദിലീപ് ആവശ്യപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ദൃശ്യങ്ങള്‍ മോര്‍ഫ് ചെയ്തതല്ലെന്ന് ഉറപ്പുവരുത്താനാണത്രേ ഇത്.
COMMENTS