കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അഞ്ചി പേരെ കൂടി അറസ്റ്റ് ചെയ്യാന്‍ ഡിജിപി അുമതി നല്‍കിയതായി സൂചന. ചൊവ്വാഴ്ച വൈകുന്നേരം ആലുവ പൊലീസ് ക...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അഞ്ചി പേരെ കൂടി അറസ്റ്റ് ചെയ്യാന്‍ ഡിജിപി അുമതി നല്‍കിയതായി സൂചന. ചൊവ്വാഴ്ച വൈകുന്നേരം ആലുവ പൊലീസ് ക്ലബില്‍ ഐജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്വത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നിരുന്നു.
കേസില്‍ നിര്‍ണ്ണായകമായ അഞ്ചു പേരെ കൂടി അറസ്റ്റ് ചെയ്യാന്‍ അനുമതി ലഭിച്ചെങ്കിലും പഴുതടച്ചുള്ള നടപടിക്കാണ് പൊലീസ് അറസ്റ്റ് വൈകിപ്പിക്കുന്നതെന്നാണ് വിവരം. കേസുമായി ബന്ധപ്പെട്ട ചില കാര്യങ്ങളില്‍ അന്വേഷണസംഘത്തിനു വ്യക്തത വരുത്താനുണ്ട്.
നടിയെ ഉപദ്രവിച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷന്‍ നല്‍കിയത് അവരുടെ വിവാഹം മുടക്കാനാണെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. വിവാഹമോതിരം ഉള്‍പ്പെടുത്തി നടിയുടെ ചിരിക്കുന്ന മുഖമുള്ള ദൃശ്യങ്ങള്‍ പകര്‍ത്തണമെന്നായിരുന്നു ക്വട്ടേഷനെന്നാണ് മൊഴി.
ക്വട്ടേഷന്‍ നല്‍കിയയാള്‍ക്ക് വിവാഹം മുടങ്ങിയാലുണ്ടാകുന്ന ലാഭമെന്തെന്നു പൊലീസ് അന്വേഷിച്ചുവരികയാണ്.
Tags: Police, Actress, Molestation, Crime, Case, Arrest

COMMENTS