കൊച്ചി: ഒന്നുമല്ലാതിരുന്നപ്പോള്‍ അവസരങ്ങള്‍ തന്നത് മലയാള സിനിമയാണെന്ന് തമിഴ് സൂപ്പര്‍ താരം വിക്രം. അതിനാല്‍, മലയാള സിനിമയില്‍ നിന്ന് വീണ്...
കൊച്ചി: ഒന്നുമല്ലാതിരുന്നപ്പോള്‍ അവസരങ്ങള്‍ തന്നത് മലയാള സിനിമയാണെന്ന് തമിഴ് സൂപ്പര്‍ താരം വിക്രം. അതിനാല്‍, മലയാള സിനിമയില്‍ നിന്ന് വീണ്ടും ക്ഷണം ലഭിച്ചാല്‍ നിരസിക്കില്ല.
ഇനിയൊരു മലയാള ചിത്രത്തില്‍ അഭിനയിക്കുകയാണെങ്കില്‍ അത് ചെമ്മീന്‍ പോലെ ഒരു ക്ലാസിക് ചിത്രത്തിലായിരിക്കുമെന്ന് വിക്രം പറഞ്ഞു.
പുതിയ ചിത്രം ഇരു മുഖന്റെ റിലീസുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വിക്രം.
പ്രേമം, ബാംഗ്ലൂര്‍ ഡെയ്സ് തുടങ്ങിയ ചിത്രങ്ങളെല്ലാം ഇഷ്ടപ്പെട്ടു. മലയാള സിനിമയില്‍ ഇപ്പോള്‍ നിരവധി പ്രതിഭകള്‍ വരുന്നുണ്ടെന്നും വിക്രം അഭിപ്രായപ്പെട്ടു. മലയാള സിനിമയില്‍ കഥയാണ് യഥാര്‍ത്ഥ മുതല്‍ മുടക്കെന്നും വിക്രം കൂട്ടിച്ചേര്‍ത്തു.

COMMENTS