ഇന്ത്യയില്‍ അസഹിഷ്ണുതയുണ്ടെന്നു പറയുന്നവര്‍ ഏതു ലോകത്താണ് ജീവിക്കുന്നതെന്ന് ബോളിവുഡിലെ മാദകറാണി സണ്ണി ലിയോണ്‍. ഇന്ത്യ എനിക്ക് ഇഷ്ടമുള്ള...
ഇന്ത്യയില്‍ അസഹിഷ്ണുതയുണ്ടെന്നു പറയുന്നവര്‍ ഏതു ലോകത്താണ് ജീവിക്കുന്നതെന്ന് ബോളിവുഡിലെ മാദകറാണി സണ്ണി ലിയോണ്‍.
ഇന്ത്യ എനിക്ക് ഇഷ്ടമുള്ള രാജ്യമാണ്. ഇന്ത്യയില്‍ ജീവിക്കാന്‍ എനിക്ക് ഇഷ്ടമാണ്. ഇന്ത്യയില്‍ അസഹിഷ്ണുതയേ ഇല്ല.
പോണ്‍ താരമായ എന്നെ ഇന്ത്യ അംഗീകരിച്ചത് അവരുടെ സഹിഷ്ണുതയും വിശാലമനസ്‌കതയുമാണ് കാണിക്കുന്നത്.
ഇന്ത്യ സുരക്ഷിതമല്ലെന്ന് ആരാണ് പറയുന്നത്. അങ്ങനെയെങ്കില്‍ ഞാന്‍ ഇവിടെ ഇപ്പോള്‍ ഉണ്ടാകുമായിരുന്നില്ല. അസഹിഷ്ണുത എന്നു വിളിച്ചുകൂവി നടക്കുന്നത് പലര്‍ക്കും രസമാണെന്നു തോന്നുന്നു, സണ്ണി പറയുന്നു.
ഷാരൂഖ് ഖാനും ആമിര്‍ഖാനും അടുത്തിടെ അസഹിഷ്ണുത പരാമര്‍ശം നടത്തിയതിനു മറുപടിയെന്നോണമാണ് സണ്ണി അഭിപ്രായം പറഞ്ഞത്

COMMENTS