പത്തനംതിട്ട: ഓടിക്കൊണ്ടിരിക്കുമ്പോള്‍ സ്കൂട്ടറിനു തീപിടിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്കു വെട്ടൂരാണ് സംഭവം. തണ്ണിത്തോട് തെക്കേ പുതിയ വീട്ടില...
പത്തനംതിട്ട: ഓടിക്കൊണ്ടിരിക്കുമ്പോള്‍ സ്കൂട്ടറിനു തീപിടിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്കു വെട്ടൂരാണ് സംഭവം.
തണ്ണിത്തോട് തെക്കേ പുതിയ വീട്ടില്‍ ജെസ് വിന്റെ വാഹനത്തിനാണ് തീപിടിച്ചത്. സ്കൂട്ടറിന്റെ അടിഭാഗത്ത് തീകണ്ട ജസ് വിന് വാഹനം നിര്‍ത്തി ഓടിമാറുകയായിരുന്നു.
നാട്ടുകാര്‍ വെള്ളമൊഴിച്ചു തീകെടുത്തിയതിനാല്‍ വന്‍ അപകടം ഒഴിവായി.

COMMENTS