റിമ കല്ലിങ്കല്‍ കൊച്ചി മെട്രോയില്‍ കയറുന്നു, ക്രിസ്മസിനു പുറത്തിറങ്ങും

കൊച്ചി :  കൊച്ചി മെട്രോയെ മറ്റാരെങ്കിലും സിനിമയിലെടുക്കുന്നന്നതിനു മുന്‍പ് തങ്ങളുടെ ചിത്രത്തിലാക്കാനുള്ള വെപ്രാളത്തിലാണ് സംവിധായകന്‍ എം ...

കൊച്ചി :  കൊച്ചി മെട്രോയെ മറ്റാരെങ്കിലും സിനിമയിലെടുക്കുന്നന്നതിനു മുന്‍പ് തങ്ങളുടെ ചിത്രത്തിലാക്കാനുള്ള വെപ്രാളത്തിലാണ് സംവിധായകന്‍ എം പത്മകുമാറും തിരക്കഥാകൃത്ത് എസ് സുരേഷ് ബാബുവും.

സമീപകാലത്തെ എല്ലാ ചിത്രങ്ങളും പരാജയപ്പെട്ട് വീട്ടിലിരിപ്പായ പത്മകുമാറിനെ സംവിധാനത്തിലും സഹായിക്കാന്‍ തിരക്കഥാകൃത്തും ഇക്കുറി കൂടെയുണ്ട്.

മെട്രോമാന്‍ ഇ ശ്രീധരന്റെ കടുത്ത ആരാധികയായ പി.കെ ലളിതയെന്ന തൃപ്പൂണിത്തുറക്കാരി സെയില്‍സ് ഗേളിന്റെ കഥയാണ് സിനിമ പറയുന്നത്.  മെട്രോമാനെ കാണാന്‍ നടത്തുന്ന ശ്രമങ്ങളും അതിന്റെ പരിണിത ഫലവും കൊച്ചി നഗരത്തിന്റെ കഥയുമാണ് സിനിമയുടെ വികാസത്തിലുണ്ടാവുക. പി കെ ലളിതയായി നടി റിമകലിങ്കല്‍ അഭിനയിക്കുന്നു.

ഇ ശ്രീധരനായി മലയാളത്തിലെ ഒരു സൂപ്പര്‍ താരമായിരിക്കും വേഷമിടുകയെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. അറബിക്കടലിന്റെ റാണി  ദ് മെട്രോ വുമണ്‍ എന്നാണ് സിനിമയ്ക്കു പേരിട്ടിരിക്കുന്നത്.

മെട്രോ ഉദ്ഘാടനത്തിനൊപ്പം സിനിമയും പ്രഖ്യാപിച്ചിരിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം  എസ് സുരേഷ് ബാബുവും എം യു പ്രദീപും ചേര്‍ന്ന് നിര്‍വഹിക്കുന്നു.

അനൂപ് മേനോന്‍, അരുണ്‍ നാരായണന്‍, സന്തോഷ് കീഴാറ്റൂര്‍, അലന്‍സിയര്‍, ഷീലു ഏബ്രഹാം, ശ്രിന്ദ എന്നിവരും അഭിനയിക്കാനുണ്ട്.

ക്രിസ്മസിനു പുറത്തിറക്കാനുദ്ദേശിക്കുന്ന ചിത്രം വി ജി ഫിലിംസ് ഇന്റര്‍നാഷണല്‍ നിര്‍മിക്കുന്നു.


Rima Kallingal in movie on Kochi Metro and will be released on Christmas Day.
Kochi Metro will be directed by M Padmakumar and script writer Suresh Babu.

The movie is about the story of a saleswoman, who is a fan of Metroman E Sreedharan. Anoop Menon, Arun Narayanan, Santhosh Kshethottur, Alanziyar, Shreeju Abraham and Shrinda are also acting.

Tags: Rima Kallingal, Kochi Metro, Christmas Da,  M Padmakumar , script writer Suresh Babu, saleswoman, Metroman E Sreedharan, Anoop Menon, Arun Narayanan, Santhosh Keezhzroor, Alanziyar, Sheelu Abraham and Shrinda  

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,295,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5303,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,5,keral,2,Kerala,11440,Kochi.,2,Latest News,3,lifestyle,223,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1517,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,263,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,392,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,889,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1145,
ltr
item
www.vyganews.com: റിമ കല്ലിങ്കല്‍ കൊച്ചി മെട്രോയില്‍ കയറുന്നു, ക്രിസ്മസിനു പുറത്തിറങ്ങും
റിമ കല്ലിങ്കല്‍ കൊച്ചി മെട്രോയില്‍ കയറുന്നു, ക്രിസ്മസിനു പുറത്തിറങ്ങും
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiq2TIEAlrxY5X4R9Fyht0mYI8EN07lhH_aFkGk-zk2zIrNnAEkM44BEB7I9twEWPArT1DDMCJU6-qNjWS4yZpp8hOnJ_sM-dCBu-geFfLDxNyjjzRg461ZE5bJCIGG-ITQgjbjosg8cgY9/s400/Rima-Kallingal_vyganews.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiq2TIEAlrxY5X4R9Fyht0mYI8EN07lhH_aFkGk-zk2zIrNnAEkM44BEB7I9twEWPArT1DDMCJU6-qNjWS4yZpp8hOnJ_sM-dCBu-geFfLDxNyjjzRg461ZE5bJCIGG-ITQgjbjosg8cgY9/s72-c/Rima-Kallingal_vyganews.jpg
www.vyganews.com
https://www.vyganews.com/2017/06/rima-kallingal-in-movie-on-kochi-metro.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/06/rima-kallingal-in-movie-on-kochi-metro.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy