കൊച്ചി: മാരത്തോണ്‍ ചോദ്യം ചെയ്യലിനൊടുവില്‍ നടന്‍ ദീലിപിനെയും നാദിര്‍ഷായെയും വിട്ടയച്ചത് തിരുവനന്തപുരത്തു നിന്നെത്തിയ ഫോണ്‍വിളിയെ തുടര്‍ന്...
കൊച്ചി: മാരത്തോണ്‍ ചോദ്യം ചെയ്യലിനൊടുവില്‍ നടന്‍ ദീലിപിനെയും നാദിര്‍ഷായെയും വിട്ടയച്ചത് തിരുവനന്തപുരത്തു നിന്നെത്തിയ ഫോണ്‍വിളിയെ തുടര്‍ന്നെന്നു സൂചന.
തുടര്‍ച്ചയായി 13 മണിക്കൂറുകളോളമാണ് ചോദ്യം ചെയ്യല്‍ നീണ്ടത്. അതിനിടെയാണ് വിട്ടയയ്ക്കണമെന്ന കര്‍ശനനിര്‍ദ്ദേശവുമായി ഫോണ്‍വിളിയെത്തിയത്.
അഞ്ചു മണിക്കൂര്‍ കൂടി ചോദ്യം ചെയ്യാനുള്ള പൊലീസിന്റെ തീരുമാനം ഉപേക്ഷിച്ചത് ഇതിനെ തുടര്‍ന്നെന്നാണ് പ്രമുഖ ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ടു ചെയ്യുന്നത്.
Tags: Dileep, Nadirsha, Actor, Police, Kerala

COMMENTS