ന്യൂഡല്‍ഹി: ജുഡിഷ്യല്‍ ആക്ടിവിസത്തിനെതിരെ ശക്തമായ നിലപാടുയര്‍ത്തിയിരുന്ന മുന്‍ ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് പി എന്‍ ഭഗവതി അന്തരിച്ച...
ന്യൂഡല്‍ഹി: ജുഡിഷ്യല്‍ ആക്ടിവിസത്തിനെതിരെ ശക്തമായ നിലപാടുയര്‍ത്തിയിരുന്ന മുന്‍ ഇന്ത്യന്‍ ചീഫ് ജസ്റ്റിസ് ജസ്റ്റിസ് പി എന്‍ ഭഗവതി അന്തരിച്ചു. 95 വയസ്സായിരുന്നു.
സംസ്‌കാരം ശനിഴായഴ്ച നടക്കും.
1985 ജൂലായ് മുതല്‍ 1986 വരെ ഇന്ത്യയുടെ 17ാം ചീഫ് ജസ്റ്റിസ് ആയിരുന്നു.
ഗുജറാത്ത് ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസുമായിരുന്നു. 1973 ജൂലായില്‍ സുപ്രീംകോടതി ജഡ്ജിയായി നിയമിതനായി.
ജനകീയ ന്യായാധിപന്‍ എന്ന ഖ്യാതി നേടിയിരുന്ന അദ്ദേഹത്തിന്റെ പല വിധിന്യായങ്ങളും ദേശീയ ശ്രദ്ധ നേടിയിരുന്നു. തടവുകാര്‍ക്കും മൗലികാവകാശങ്ങളുണ്ടെന്ന് ആദ്യമായി രാജ്യത്തെ ഓര്‍മിപ്പിച്ചതും അദ്ദേഹമായിരുന്നു.
1978ല്‍ മനേകാ ഗാന്ധിയുടെ പാസ്‌പോര്‍ട്ട് തിരിച്ചുവാങ്ങാന്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ പുറപ്പെടുവിച്ച ഉത്തരവിനെതിരേ ജസ്റ്റിസ് ഭഗവതി നടത്തിയ വിധിപ്രസ്താവം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു വ്യക്തിയുടെ സഞ്ചാര സ്വാതന്ത്ര്യം തടയാന്‍ ആര്‍ക്കും അധികാരമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പാസ്‌പോര്‍ട്ട് കൈവശം വയ്ക്കാന്‍ വ്യക്തിക്ക് പൂര്‍ണ അവകാശമുണ്ടെന്ന് അദ്ദേഹം വിധിച്ചു.
ചീഫ് ജസ്റ്റിസ് പി.എന്‍. ഭഗവതി ജനകീയ ജഡ്ജിയായിരുന്നുവെന്നും കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും കേന്ദ്രമന്ത്രി സുഷമാ സ്വരാജ് പറഞ്ഞു.
Former Chief Justice of India Justice PN Bhagwati, who was strongly opposed to judicial activism, passed away. He served as Chief Justice of India from July 1985 to 1986. In July 1973, he was appointed as a Supreme Court judge.
Many of his judgments were gained national attention by winning a reputation as a popular judge. He was also the first to reminder rights for prisoners.
Tags: Justice Bhagwati, passport , Maneka Gandhi,Chief Justice of India, Union minister, Sushma Swaraj

COMMENTS