തിരുവനന്തപുരം: ഈദുല്‍ ഫിതര് പ്രമാണിച്ച് 26 തിങ്കളാഴ്ച കേരളത്തില്‍ സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ...
തിരുവനന്തപുരം: ഈദുല്‍ ഫിതര് പ്രമാണിച്ച് 26 തിങ്കളാഴ്ച കേരളത്തില്‍ സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും.
തിരുവനന്തപുരം, വഴുതക്കാട്, നെയ്യാറ്റിന്‍കര, കൊല്ലം എന്നിവിടങ്ങളിലെ പാസ്പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ക്കും പത്തനംതിട്ടയിലെ പോസ്റ്റാഫീസ് പാസ്പോര്‍ട്ട് സേവാ കേന്ദ്രത്തിനും തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ അവധി അറിയിപ്പ് മുഖ്യമന്ത്രിയുടെ ഓഫീസാണ് പുറത്തുവിട്ടത്.
COMMENTS