സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍

റിയാദ്: സൗദിയിലെ പുതിയ കിരീടാവകാശിയായി സല്‍മാന്‍ രാജാവിന്റെ മകനും ഉപ കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ പ്രഖ്യാപിച്ചു. ...

റിയാദ്: സൗദിയിലെ പുതിയ കിരീടാവകാശിയായി സല്‍മാന്‍ രാജാവിന്റെ മകനും ഉപ കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ പ്രഖ്യാപിച്ചു.

സൗദി പ്രതിരോധമന്ത്രി കൂടിയാണ് മുപ്പതുകാരനായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍. കിരീടവകാശി പദവിക്കൊപ്പം ഉപപ്രധാനമന്ത്രി സ്ഥാനം കൂടി അദ്ദേഹത്തിനു നല്‍കിയിട്ടുണ്ട്.

സൗദി രാജാവിന്റെ അനന്തിരവനും അനന്തരാവകാശിയും ആഭ്യന്തരമന്ത്രിയുമായിരുന്ന മുഹമ്മദ് ബിന്‍ നായിഫിനെ മാറ്റിയിട്ടാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനെ കിരീടാവകാശിയായി പ്രഖ്യാപിച്ചത്. ഉപപ്രധാമന്ത്രി പദത്തില്‍ നിന്നും ആഭ്യന്തരമന്ത്രി പദത്തില്‍ നിന്നും മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരനെ മാറ്റി.

കിരീടാവകാശി മാറ്റിയതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. മാര്‍ച്ചില്‍ വൈറ്റ് ഹൗസില്‍ യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെ കാണാന്‍ നിയോഗിച്ചത് മുഹമ്മദ് രാജകുമാരനെയായിരുന്നു. കൂടിക്കാഴ്ച വിജയകരമായിരുന്നു.

പരിഷ്‌കരണവാദിയായാണ് മുഹമ്മദ് രാജകുമാരന്‍ അറിയിപ്പെടുന്നത്. എണ്ണ വ്യവസായത്തിനും അപ്പുറത്തേക്ക് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ വളര്‍ത്തുന്നതിന് ആവശ്യമായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണം എന്ന കാഴ്ചപ്പാടിന്റെ ഉടമയാണ് അദ്ദേഹം.


Summary: Saudi Arabia named Defense Minister Mohammed bin Salman, the king's son, as crown prince by royal decree on Wednesday, the official Saudi Press Agency announced. New Saudi Crown Prince Mohammed bin Salman during opening ceremonies for the G20 summit in Hangzhou, China, in September 2016. Prince Mohammed, 31, replaces Muhammad bin Nayef as the heir-apparent to King Salman, 81, who assumed the throne in January 2015. Bin Nayef, a nephew of the king's, was also removed as deputy premier and interior minister. Prince Mohammed will remain defense minister, the press agency said.

Tags: Saudi, King, America, US, Donald Trump, Gulf


COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,280,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5072,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11065,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1458,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,372,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,875,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1110,
ltr
item
www.vyganews.com: സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjVPC20w-_ug23KczpRpPKqYbr_kEOtV-C_3bIG1_Dzge5qGyCk0KlSW-jorIhVQan4ZUN_OKZyCgWaKJMehN4spzplygPHwNDgd-tm5nM0Ggw9Ob6lVxetvhVXzu-AqOXzp3ZEel4N9k4/s400/saudi1_vyganews.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjVPC20w-_ug23KczpRpPKqYbr_kEOtV-C_3bIG1_Dzge5qGyCk0KlSW-jorIhVQan4ZUN_OKZyCgWaKJMehN4spzplygPHwNDgd-tm5nM0Ggw9Ob6lVxetvhVXzu-AqOXzp3ZEel4N9k4/s72-c/saudi1_vyganews.jpg
www.vyganews.com
https://www.vyganews.com/2017/06/mohammed-bin-salman-new-saudi-arabia.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/06/mohammed-bin-salman-new-saudi-arabia.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy