ബാഹുബലി ഒന്നാം ഭാഗത്തില്‍ ഞെട്ടിപ്പിക്കുന്ന പ്രകടനത്തിലൂടെ ശ്രദ്ധേയമായ കഥാപാത്രമായിരുന്നു കാലകേയന്‍. വിചിത്രമായ ഭാഷയും രൂപവുമുള്ള കഥാപാത്...
ബാഹുബലി ഒന്നാം ഭാഗത്തില്‍ ഞെട്ടിപ്പിക്കുന്ന പ്രകടനത്തിലൂടെ ശ്രദ്ധേയമായ കഥാപാത്രമായിരുന്നു കാലകേയന്‍. വിചിത്രമായ ഭാഷയും രൂപവുമുള്ള കഥാപാത്രത്തെ അവതരിപ്പിച്ചത് പ്രഭാകറാണ്. പ്രഭാകര്‍ മലയാളത്തിലെത്തുന്നു, മമ്മൂട്ടി ചിത്രത്തില്‍ വില്ലനായി.
നവാഗതനായ ശരത് സന്ദിത് ഒരുക്കുന്ന ത്രില്ലറായ പരോളിലാണ് പ്രഭാകര്‍ അഭിനയിക്കുന്നത്. മമ്മൂട്ടി അഭിനയിച്ച സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ പരസ്യചിത്രം ഒരുക്കിയത് ശരത് സന്ദിത് ആണ്.
ബെംഗളൂരു പ്രധാന ലൊക്കേഷനാകുന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായിക മിയ ജോര്‍ജ്ജാണ്.
യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ അജിത് പൂജപ്പുര
Tags: Mammootty, Movie, Bahubali, Kalakeyan, Prabhakar

COMMENTS