മലയാളി ഗായകര്‍ക്കും പാടാന്‍ അവസരം നല്‍കണമെന്ന് ഗായിക കെ. എസ്. ചിത്ര. പാട്ടു നന്നായാല്‍ മലയാളികള്‍ ആരെയും അംഗീകരിക്കും. എന്നാല്‍, മറ്റിടങ്...
മലയാളി ഗായകര്‍ക്കും പാടാന്‍ അവസരം നല്‍കണമെന്ന് ഗായിക കെ. എസ്. ചിത്ര. പാട്ടു നന്നായാല്‍ മലയാളികള്‍ ആരെയും അംഗീകരിക്കും. എന്നാല്‍, മറ്റിടങ്ങളില്‍ അങ്ങനെയല്ലെന്ന് ചിത്ര പറഞ്ഞു.
മറുനാട്ടില്‍ നിന്നെത്തിയ ശ്രേയ ഘോഷാലിന് തുടര്‍ച്ചയായി മലയാളത്തില്‍ അവസരം നല്‍കുന്നതിനെയും ചിത്ര വിമര്‍ശിച്ചു. ശ്രേയ നല്ല പാട്ടുകാരിയാണ് എന്നാല്‍ അവര്‍ക്കൊപ്പം നമ്മുടെ നാട്ടിലെ പാട്ടുകാരികള്‍ക്കും അവസരം നല്‍കണമെന്ന് ചിത്ര പറഞ്ഞു.

COMMENTS