ഇന്ത്യ-പാകിസ്ഥാന്‍ ക്രിക്കറ്റ് ഫൈനലില്‍ വാതുവയ്പ്പില്‍ മറിയുക രണ്ടായിരം കോടി രൂപ!!

അഭിനന്ദ് ന്യൂഡല്‍ഹി : ഞായറാഴ്ച നടക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ്  ഫൈനലില്‍ വാതുവയ്പ്പ് ഇനത്തില്‍ മറിയുക രണ...

അഭിനന്ദ്


ന്യൂഡല്‍ഹി : ഞായറാഴ്ച നടക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ്  ഫൈനലില്‍ വാതുവയ്പ്പ് ഇനത്തില്‍ മറിയുക രണ്ടായിരം കോടി രൂപ!

ഓള്‍ ഇന്ത്യാ ഗെയ്മിംഗ് ഫെഡറേഷന്റെ (എഐജിഎഫ്) കണക്കാണിത്. ഇന്ത്യ തന്നെയാണ് വാതുവയ്പ്പുകാരുടെ പ്രിയ ടീം. മത്സരത്തില്‍ 100 രൂപ വാതുവയ്ക്കുന്നയാള്‍ക്ക്, വിരാട് കോലിയും കൂട്ടരും ജയിച്ചാല്‍ 147 രൂപ തിരിച്ചുകിട്ടും. പാകിസ്ഥാന്‍ വിജയിച്ചാല്‍ ബെറ്റുവച്ചവര്‍ക്ക് കിട്ടുക നൂറിന് 300 രൂപയായിരിക്കും.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ചുറ്റിപ്പറ്റി എല്ലാ വര്‍ഷവും ഏകദേശം രണ്ടു ലക്ഷം കോടി രൂപയുടെ വാതുവയ്പ്പാണ് നടക്കുന്നതെന്ന് ഓള്‍ ഇന്ത്യാ ഗെയ്മിംഗ് ഫെഡറേഷന്‍ സിഇഒ റോള്‍ഡാന്‍ ലാന്‍ഡേഴ്‌സ് പറഞ്ഞു.

*വാതുവയ്പ്പുകാരുടെ പ്രിയ ടീം ഇന്ത്യ
*ഇന്ത്യ ജയിച്ചാല്‍ 100 രൂപ വാതുവച്ചവര്‍ക്ക് 147 രൂപ കിട്ടും
*പാകിസ്ഥാന്‍ അട്ടിമറി ജയം നേടിയാല്‍ നൂറുവച്ചാല്‍ 300 ലഭിക്കും
*പത്ത് ഓവറിലെ സ്‌കോറിന്റെ പേരില്‍ വരെ വാതുവയ്പ്പ്

പത്തു വര്‍ഷത്തിനിടയ്ക്ക് ഇന്ത്യയും പാകിസ്ഥാനും ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഫൈനലില്‍ വരുന്നത് ആദ്യമായാണ്.

മത്സരത്തിന്റെ ഫലത്തെക്കുറിച്ചു മാത്രമല്ല വാതുവയ്പ്പ്. ഓരോ ടീമും 10 ഓവറില്‍ എത്ര സ്‌കോര്‍ ചെയ്യും, വിക്കറ്റ് എത്ര വീഴും തുടങ്ങി പല കാര്യങ്ങളുടെ പേരിലും ചൂതാട്ടം നടക്കും.

ഇന്ത്യയില്‍ വാതുവയ്പ്പ് നിയമവിരുദ്ധമാണ്. എന്നാല്‍, അന്താരാഷ്ട്ര ക്രെഡിറ്റ് കാര്‍ഡുകളും മണി വാലറ്റും മറ്റും ഉപയോഗിച്ച് ഇന്ത്യയിലിരുന്ന് ബ്രിട്ടനിലെ വെബ് സൈറ്റുകളില്‍ വാതുവയ്പ്പില്‍ ചേരാന്‍ വഴിയുണ്ട്. ഇതാണ് കൂടുതല്‍ പേരും ഉപയോഗപ്പെടുത്തുന്നത്.


Rs 2,000 cr to win in India-Pakistan cricket final


India is favorite team of betting
If India wins, the defendants will get 147 rupees for 100
If Pakistan won the coup then get a300 for a hundred

New Delhi: Huge betting on the way in India-Pakistan cricket final match of ICC Champions Trophy. India is the favorites of the betting men. It is the first time that India and Pakistan have reached the final of the tournament in 10 years.
Gambling in India is illegal.

Tags:  India-Pakistan, cricket final, betting, ICC Champions Trophy,
Gambling 

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,287,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5201,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,5,keral,2,Kerala,11273,Kochi.,2,Latest News,3,lifestyle,222,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1493,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,379,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,883,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1132,
ltr
item
www.vyganews.com: ഇന്ത്യ-പാകിസ്ഥാന്‍ ക്രിക്കറ്റ് ഫൈനലില്‍ വാതുവയ്പ്പില്‍ മറിയുക രണ്ടായിരം കോടി രൂപ!!
ഇന്ത്യ-പാകിസ്ഥാന്‍ ക്രിക്കറ്റ് ഫൈനലില്‍ വാതുവയ്പ്പില്‍ മറിയുക രണ്ടായിരം കോടി രൂപ!!
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj4SNyaaM5z3kTDPbyg6x9_keeFlC6LTkgcAERaDPX7p1Regxj4uV5xQVjVD-F6yo321TjgAqU7fqmYOYJ1FoYEMnYN1eE-Cl3GS9DSVkl-yyuVZqJKaeDu7MVMvOAHjUas1vhTSIZalCZh/s400/Virat-Kohli-+Sarfraz-Ahmed.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj4SNyaaM5z3kTDPbyg6x9_keeFlC6LTkgcAERaDPX7p1Regxj4uV5xQVjVD-F6yo321TjgAqU7fqmYOYJ1FoYEMnYN1eE-Cl3GS9DSVkl-yyuVZqJKaeDu7MVMvOAHjUas1vhTSIZalCZh/s72-c/Virat-Kohli-+Sarfraz-Ahmed.jpg
www.vyganews.com
https://www.vyganews.com/2017/06/huge-betting-for-india-pakistan-final.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2017/06/huge-betting-for-india-pakistan-final.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy