തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. കട്ടപ്പനയ്ക്കു സമീപം കാഞ്ചിയാര്‍ പഞ്ചായത്തിലെ പടുകയില്‍ രണ്ടു തവണ ഉരുള്‍പൊട്ടലുണ്ടായി. ആളപ...
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. കട്ടപ്പനയ്ക്കു സമീപം കാഞ്ചിയാര്‍ പഞ്ചായത്തിലെ പടുകയില്‍ രണ്ടു തവണ ഉരുള്‍പൊട്ടലുണ്ടായി. ആളപായമില്ല.
മഴ കനത്തതിനാല്‍ ഇടുക്കി ജില്ലയിലേക്ക് രാത്രിയിലുള്ള യാത്ര ഒഴിവാക്കണമെന്ന് പൊലീസ് അറിയിച്ചു.
ജനനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ മലങ്കര ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. തൊടുപുഴയാറിന്റെ കരയില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് തൊടുപുഴ തഹസില്‍ദാര്‍ അറിയിച്ചു.
നാലു ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഇടുക്കി, ആലപ്പുഴ, കൊല്ലം, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി.
ആലപ്പുഴ ജില്ലയിലെ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനും വ്യാഴവും അവധി പ്രഖ്യാപിച്ചു.
എറണാകുളം ജില്ലയിലെ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒഴിച്ചുള്ളവയ്ക്കാണ് ബുധനാഴ്ച അവധി. ഇടുക്കി ജില്ലയിലെ സ്‌കൂളുകള്‍ക്കും ബുധനാഴ്ച അവധി പ്രഖ്യാപിച്ചു.
കോട്ടയം ജില്ലയിലെ മീനച്ചല്‍ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Summary: All educational institutions in 4 districts will remain closed on Wednesday due to the heavy rains lashing the state. Schools and colleges in Idukki, Kolla, Ernakulam, Alappuzha districts remain closed on Wednesday.
Tags: Monsoon, Rain, Kerala, Schools

COMMENTS